Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

യു.എ.ഇയിലേക്ക് പറക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുക... പെട്ടിയിൽ ഇവ ഉണ്ടാകരുത്

25 DECEMBER 2019 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിനോദസഞ്ചാരികളുടെ ഒഴുക്കാണ് യുഎഇലേക്ക്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ കൂടി തുടങ്ങാനിരിക്കെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വരും ദിവസങ്ങളില്‍ വലിയ വര്‍ദ്ധനവുണ്ടാകും. ഈ സാഹചര്യത്തില്‍ യുഎഇയിലേക്ക് വിമാനം കയറുമ്പോള്‍ ലഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങളെക്കുറിച്ച് വലിയ ബോധവത്കരണമാണ് അധികൃതര്‍ ഇപ്പോള്‍ നടത്തുന്നത്.

എല്ലാ വിഭാഗങ്ങളിലുമുള്ള മയക്കുമരുന്നുകള്‍.ഹാഷിഷ്, കൊക്കെയ്‍ന്‍, ഹെറോയിന്‍, ഉറക്കഗുളികള്‍ എന്നിങ്ങനെയുള്ളവയ്ക്കെല്ലാം രാജ്യത്ത് വിലക്കുണ്ട്.  യുഎഇയില്‍ ഇറക്കുമതി ബഹിഷ്കരണമുള്ള രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ള സാധനങ്ങള്‍.ഇസ്രയേലില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതും ഇസ്രയേലിന്റെ ട്രേഡ്‍മാര്‍ക്ക്, ലോഗോ എന്നിവ ഉള്ള സാധനങ്ങളും യുഎഇയില്‍ അനുവദനീയമല്ല.. ആനക്കൊമ്പ്, കാണ്ടാമൃഗത്തിന്റെ കൊമ്പ്. ചൂതാട്ടത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും മെഷിനറികളും. മൂന്ന് അടുക്കുകളുള്ള മത്സബന്ധന വലകള്‍

കൊത്തുപണികള്‍, മുദ്രണങ്ങള്‍ കല്ലില്‍ തീര്‍ത്ത വസ്തുക്കള്‍, ശില്‍പങ്ങള്‍, പ്രതിമകള്‍. ഉപയോഗിച്ചതോ റീകണ്ടീഷന്‍ ചെയ്തതോ ആയ ടയറുകള്‍. റേഡ‍ിയേഷന്‍ മലനീകരണമുണ്ടാക്കുന്ന വസ്തുക്കള്‍. ഇസ്ലാമിക അധ്യാപനങ്ങള്‍ക്കോ മര്യാദകള്‍ക്കോ വിരുദ്ധമായതും അല്ലെങ്കില്‍ സദാചാര വിരുദ്ധമോ ആശയക്കുഴപ്പങ്ങള്‍ സൃഷിക്കുന്നതോ ആയ പുസ്തകങ്ങള്‍, അച്ചടിച്ച സാമഗ്രികള്‍, ഓയില്‍ പെയിന്റിങുകള്‍, ഫോട്ടോകള്‍, ചിത്രങ്ങള്‍, കാര്‍ഡുകള്‍, ബുക്കുകള്‍, മാഗസിനുകള്‍ തുടങ്ങിയവ... യുഎഇ കസ്റ്റംസ് നിയമങ്ങള്‍ പ്രകാരമോ അല്ലെങ്കില്‍ രാജ്യത്തെ മറ്റേതെങ്കിലും നിയമങ്ങള്‍ പ്രകാരമോ രാജ്യത്ത് കൊണ്ടുവരാന്‍ വിലക്കുള്ള വസ്തുക്കള്‍. കള്ളനോട്ടുകള്‍, വ്യാജ കറന്‍സികള്‍. പാചകം ചെയ്തതും വീട്ടിലുണ്ടാക്കിയതുമായ ഭക്ഷണം

അതേസമയം ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലേക്കും മൂന്നിലേക്കും മെട്രോയിൽ യാത്രചെയ്യുന്നവർക്ക് ബാഗേജിൽ നിയന്ത്രണം. അടുത്തമാസം 2 വരെ 2 ബാഗേജുകൾക്കാണ് അനുമതി. ഒരു പെട്ടിയും ഹാൻഡ് ബാഗേജുമാണ് അനുവദിക്കുക. ഈ ദിവസങ്ങളിലെ തിരക്കു കണക്കിലെടുത്താണിത്.  വിമാനം പുറപ്പെടുന്നതിന്റെ മൂന്നോ നാലോ മണിക്കൂർ മുൻപ് എത്താൻ ശ്രദ്ധിക്കണം. ബാഗേജുകൾക്കായി ക്വിക് ഡ്രോപ് കൌണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം ദുബായിയിൽ  നിന്നു തിരുവനന്തപുരം ഒഴികെയുള്ള സെക്ടറുകളിൽ  എയർ ഇന്ത്യ കൂടുതൽ ബാഗേജ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു  . ഇക്കോണമി ക്ലാസിൽ 40 കിലോയും ബിസിനസ് ക്ലാസിൽ 50 കിലോയും കൊണ്ടുപോകാം. ഹാൻഡ് ബാഗേജ് കൂടാതെയാണിത്. കൊച്ചി, കോഴിക്കോട്, ബെംഗളൂരു, ഗോവ, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഡൽഹി, മുംബൈ, ഇൻഡോർ, കൊൽക്കത്ത സർവീസുകൾക്കും ഷാർജ-കോഴിക്കോട് സർവീസിനും ആനുകൂല്യം ലഭിക്കും. ഈ മാസം 30 വരെ യാത്ര ചെയ്യുന്നവർക്കാണ് ആനുകൂല്യം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (6 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (6 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (6 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (6 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (6 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (6 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (6 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (7 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (7 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (8 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (9 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (10 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (10 hours ago)

Malayali Vartha Recommends