Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ആ അത്ഭുതത്തെ വരവേൽക്കാൻ യു.എ.ഇ ഒരുങ്ങുന്നു... ആവശത്തോടെ പ്രവാസികളും

25 DECEMBER 2019 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി യു.എ.ഇ; ബുര്‍ജ് ഖലീഫയിലും സന്ദര്‍ശകര്‍ക്ക് സൗകര്യം ഒരുക്കി അധികൃതര്‍. ഒന്നര നൂറ്റാണ്ടിനിപ്പുറം വന്നെത്തുന്ന വലയ ഗ്രഹണം കാണാൻ സന്ദർശകർക്ക് വിപുലമായ സംവിധാനങ്ങളാണ് യു.എ.ഇ ഏർപ്പെടുത്തുന്നത്. നൂറ്റാണ്ടിനിടെയുള്ള വലിയ സൂര്യഗ്രഹണത്തെ വരവേൽക്കാൻ യു.എ.ഇയും ഒരുങ്ങി. വ്യാഴാഴ്ചയാണ് ഗ്രഹണം ദൃശ്യമാവുക. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫക്കു മുകളിൽ ഗ്രഹണം കാണാനുള്ള സൗകര്യവും അധികൃതർ ഏർപ്പെടുത്തി. 1947ൽ ആണ് യു.എ.ഇയിൽ അവസാനമായി വലിയ ഗ്രഹണം ദൃശ്യമായത്. അതു കൊണ്ടു തന്നെ ഒന്നര നൂറ്റാണ്ടിനിപ്പുറം വന്നെത്തുന്ന വലയ ഗ്രഹണം കാണാൻ സന്ദർശകർക്ക് വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്.

ബുർജ് ഖലീഫയുടെ മുകളിലെ ഒബ്സർവേഷൻ ഡക്കിൽ നിന്ന് ഗ്രഹണം കൂടുതൽ കൃത്യതയോടെ കാണാനാകും. താൽപര്യമുള്ളവർ വ്യാഴാഴ്ച വെളുപ്പിന് 7 മണിക്ക് ബുർജ് ഖലീഫയിലെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

ദുബൈക്കു പുറമെ അബൂദബിയിലെ വിവിധ കേന്ദ്രങ്ങളിലും വലിയ ഗ്രഹണം കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അൽദഫ്റ മദീനത്ത് സായിദിനോട് ചേർന്ന ലിവ ഹിൽസ് ഹോട്ടലിൽ പ്രത്യേകം ഒരുക്കിയ കേന്ദ്രത്തിലും ഗ്രഹണം നേരിട്ടു കാണാം. യു.എ.ഇ ബഹിരാകാശ ഏജൻസിയും അബൂദബി കേന്ദ്രമായ അന്താരാഷ്ട്ര അസ്ട്രോണമി കേന്ദ്രവും സംയുക്തമായാണ് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്. ഖസർ അൽ സറാബ് മരുഭൂ റിസോർട്ട്, അബൂദബി മറീനാ മാളിലെ എമിറേറ്റ്സ് മൊബൈൽ ഒബ്സർവേറ്ററി കേന്ദ്രം എന്നിവിടങ്ങളിലും സൗകര്യമുണ്ടാകും. മൂന്നിടങ്ങളിലും പ്രവേശനം സൗജന്യമാണ്.
സൂര്യഗ്രഹണം സകല ജീവജാലങ്ങളിലും മാറ്റം വരുത്തുമെന്നാണ് ശാസ്ത്ര നിഗമനവും പഴമക്കാര്‍ വിശ്വസിക്കുന്നതും. പെട്ടന്നുണ്ടാകുന്ന ഇരുട്ട് ജീവജാലങ്ങളില്‍ അമ്പരപ്പുണ്ടാക്കുമ്പോള്‍ ശക്തിയേറിയ സൂര്യപ്രകാശം കണ്ണിന്റെ കാഴ്ചയെപ്പോലും ബാധിക്കുമെന്നാണ് പറയുന്നത്. രാഹുവും കേതുവും സൂര്യന് വിഴുങ്ങുന്നതാണ് സൂര്യഗ്രഹണമെന്നാണ് പഴമക്കാര്‍ പറയുന്നത്

എന്നാല്‍ സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം എന്നാണ് ശാസ്ത്രം പറയുന്നത്. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്‌ബോഴാണ് ഇതു സംഭവിക്കുന്നത്. എന്നാല്‍ വലയ സൂര്യഗ്രഹണമെന്നത് എന്താണെന്നറിയേണ്ടേ?. സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ് ഏകദേശം അര ഡിഗ്രിയാണ്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ 0.488 ഡിഗ്രി മുതല്‍ 0.568 ഡിഗ്രി വരെയാകാം. ഈ വ്യത്യാസത്തിനുള്ള കാരണം ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ അവ തമ്മിലുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നതാണ്. സൂര്യന്റെ കാര്യത്തില്‍ ഇത് 0.527 ഡിഗ്രി മുതല്‍ 0.545 വരെയാകാം. സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂര വ്യതിയാനമാണ് ഈ വ്യത്യാസത്തിനു കാരണം. ഈ വ്യത്യാസങ്ങള്‍ കാരണം ഗ്രഹണം ഉണ്ടാകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തേക്കാള്‍ ചെറുതായിരിക്കും. അപ്പോള്‍ സൂര്യബിംബം മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയ ഗ്രഹണമായി കാണുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (6 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (6 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (6 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (6 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (6 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (6 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (6 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (7 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (7 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (8 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (9 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (10 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (10 hours ago)

Malayali Vartha Recommends