Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

അതിര്‍ത്തിയിലെ ചൈനയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ രംഗത്ത്.... ബലം പ്രയോഗിച്ചിട്ടു കാര്യമില്ല ഒരു തരി മണ്ണുപോലും വിട്ടു തരില്ല ചൈനയ്ക്ക് ഇന്ത്യയുടെ താക്കീത്

27 JUNE 2020 07:57 AM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിയിലെ ചൈനയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍. പിടിഐയ്ക്ക് നല്‍കി അഭിമുഖത്തിലാണ് ചൈനയുടെ നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യന്‍ അംബാസിഡര്‍ രംഗത്തുവന്നത്.

'ഇപ്പോള്‍ അതിര്‍ത്തിയിലുണ്ടായിട്ടുളള പ്രശ്നം അവസാനിക്കാന്‍ ഒരു മാര്‍ഗം മാത്രമെ ബാക്കിയുള്ളു. നിലവിലുള്ള സ്ഥിതി ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് ചൈന മനസ്സിലാക്കുകയെന്നതാണ് അത്' അംബാസിഡര്‍ വിക്രം മിസ്രി പറഞ്ഞു.

ചൈനയുടെ നീക്കങ്ങള്‍ പരസ്പര വിശ്വാസത്തെ വലിയ രീതിയില്‍ അപകടകത്തില്‍പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ' ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പരിശോധിക്കുകയും അത് ഏത് രീതിയില്‍ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കുകയും ചെയ്യേണ്ടത് ചൈനയാണ്' അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് ചൈനയുടെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ അത്യാവിശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ' ഞങ്ങളുടെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഉത്തരം വളരെ വ്യക്താണ്. അതിര്‍ത്തിയില്‍ ഇന്ത്യയുടെ പെട്രോളിങ്ങിനുള്‍പ്പെടെ ചൈന പ്രശ്ന്ങ്ങള്‍ സൃഷ്ടിക്കരുത്'

ഞങ്ങള്‍ നിയന്ത്രണ രേഖയുടെ ഉള്ളില്‍നിന്നാണ് എല്ലാ കാര്യങ്ങളും ചെയ്തുപോന്നത്. അതുകൊണ്ട് നിയന്ത്രണ രേഖയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നീക്കങ്ങള്‍ ചൈനയും അവസാനി്പ്പിക്കുകയാണ് വേണ്ടത്. ഗാല്‍വാന്‍ താഴ് വരയില്‍ ഉള്‍പ്പെടെ നിയന്ത്രണ രേഖയുടെ കിടപ്പ് എങ്ങനെയാണെന്നത് ഇന്ത്യയ്ക്ക വ്യക്തമായി അറിയാം. ഈ മേഖലയില്‍ ഞങ്ങളുടെ സൈന്യം ഇക്കാലമത്രയും യാതൊരു പ്രശ്നവുമില്ലാതെ പെട്രോളിംങ് നടത്തി കൊണ്ടിരുന്നതാണ്.'അംബാസിഡര്‍ പറഞ്ഞു. അതിനെയാണ് ചൈന തടസ്സപ്പെടുത്തുന്നത്.
ഇപ്പോഴുണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ചൈനയുടെ നീക്കങ്ങളാണെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ മെയ് മാസങ്ങളില്‍ ലഡാക്ക് മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം, ഇന്ത്യന്‍ പെട്രോളിംങ് സാധാരണ പോലെ നടത്തുന്നതിന് ചൈന തടസ്സം സൃഷ്ടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുകയെന്നത് ഇന്ത്യയ്ക്ക് മാത്രമല്ല, മറിച്ച് മേഖലയിലെ സമാധാനത്തിനും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ നിയന്ത്രണ രേഖയില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കിയത് കൊണ്ട് പ്രയോജനമുണ്ടാകില്ലെന്ന തിരിച്ചറിവ് ചൈനയ്ക്ക് ഉണ്ടാകണമെന്നും ഇന്ത്യയുടെ ചൈന പ്രതിനിധി പറഞ്ഞു. ഇക്കാര്യം ചൈനയ്ക്ക് ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ അംബാസിഡര്‍ പറഞ്ഞു. ഗാല്‍വാന്‍ മേഖലയില്‍ അവകാശവാദമുന്നിയിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം ചൈനയോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാല്‍വാന്‍ മേഖലയുടെ മേല്‍ ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ അവകാശവാദം ഉന്നയിച്ചിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (7 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (17 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (29 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (33 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (38 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (55 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

Malayali Vartha Recommends