Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഇറാനിലേക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് തടയാന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലോകരാജ്യങ്ങളില്‍ ഭീകരതയെ പിന്തുണക്കുന്ന ആദ്യ രാജ്യമാണ് ഇറാനെന്നും സൗദി വിദേശകാര്യ സഹമന്ത്രി

01 JULY 2020 12:38 PM IST
മലയാളി വാര്‍ത്ത

ഇറാനിലേക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് തടയാന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലോകരാജ്യങ്ങളില്‍ ഭീകരതയെ പിന്തുണക്കുന്ന ആദ്യ രാജ്യമാണ് ഇറാനെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു. ഇറാന്‍കാര്യ അമേരിക്കന്‍ പ്രതിനിധിയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ മുഖ്യനയ ഉപദേശഷ്ടാവുമായ ബ്രയാന്‍ ഹുക്കിനൊപ്പം തിങ്കളാഴ്ച റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആദില്‍ ജുബൈര്‍ ഇറാനെതിരെ തുറന്നടിച്ചത്. നിരോധം നീക്കിയാല്‍ ഇറാന്‍ കൂടുതല്‍ ശത്രുത കാണിക്കും. ഹിസ്ബുല്ല, ഹൂതികള്‍ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ക്ക് ആയുധം നല്‍കുന്നു. മാത്രമല്ല, ലോകമെമ്പാടുമുള്ള മയക്കുമരുന്ന് നിര്‍മാണ വിതരണ സംഘവുമായി ഇടപെടല്‍ നടത്തുന്നു. സിറിയയിലും ലോകത്തും ഇറാന്‍ തീവ്രവാദ ഗ്രൂപ്പുകളെ ആയുധമാക്കുന്നു. ഹൂതികളെ പിന്തുണക്കുന്നു. സൗദിയിലെ സിവിലിയന്മാര്‍ക്ക് നേരെ 1659 ആക്രമണങ്ങളാണ് ഹൂതികള്‍ നടത്തിയത്.


ഇറാെന്റ ആക്രമ നടപടികളെ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത സൗദി വിദേശകാര്യ സഹമന്ത്രി എടുത്തുപറഞ്ഞു. ബ്രയാന്‍ ഹുക്കിനൊപ്പം യമനിലെ ഇറാെന്റ ഇടപെടലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തിട്ടുണ്ട്. ഇറാനിലേക്ക് ആയുധ വിതരണം തടയാന്‍ അമേരിക്കയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയുമായുള്ള സഹകരണം അമേരിക്ക തുടരുമെന്ന് ബ്രയാന്‍ ഹുക്ക് പറഞ്ഞു. ഇറാനില്‍നിന്ന് വ്യത്യസ്തമായി സൗദി അറേബ്യ രാജ്യത്തെ ജനങ്ങളുടെ ശോഭനമായ ഭാവി ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കിരീടാവകാശി അവതരിപ്പിച്ച വിഷന്‍ 2030നെ ഞങ്ങള്‍ പിന്തുണക്കുന്നു. ഇറാനെതിരായ ആയുധ നിരോധം പിന്‍വലിക്കരുതെന്നും ഹുക്ക് അഭിപ്രായപ്പെട്ടു.

2016 മുതല്‍ 400ലേറെ മിസൈലുകള്‍ ഹൂതികള്‍ അയച്ചിട്ടും സൗദി അറേബ്യ രാഷ്ട്രീയ പരിഹാരത്തിനായാണ് പരിശ്രമിക്കുന്നത്. യമനില്‍ യുദ്ധം അവസാനിപ്പിക്കാനാണ് സൗദി ആഗ്രഹിക്കുന്നത്. ഇറാനാകെട്ട എപ്പോഴും യുദ്ധമാണ് കൊതിക്കുന്നത്. വാഷിങ്ടണും അന്താരാഷ്ട്ര സമൂഹവും യമന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് പകരം ഇറാന്‍ യമനിലെ സുരക്ഷയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇടപ്പെടുന്ന രാജ്യങ്ങളെയും ഇറാന്‍ പിന്തുടരുന്നുണ്ടെന്നും ഹുക്ക് പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (5 minutes ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (13 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (22 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (31 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (37 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (2 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (3 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

Malayali Vartha Recommends