Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

മസൂദിനെ ഒളിപ്പിച്ചത് ചൈന; ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന അട്ടിമറിച്ചത് നാലുതവണ

01 JULY 2020 03:48 PM IST
മലയാളി വാര്‍ത്ത

അയല്‍രാജ്യങ്ങളുമായി സൗഹൃദവും പങ്കാളിത്തവും എന്ന നയമാണു ചൈനയുടേത്. തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു ഭീകരത ഉള്‍പ്പെടെയുള്ള ഭീഷണികള്‍ ഒന്നിച്ചു നേരിടാനാണു നാം ശ്രമിക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനപ്രസംഗത്തില്‍ ഷി ചിന്‍പിങ് ഷി പറഞ്ഞു . ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ നാലുതവണയാണ് ചൈന അട്ടിമറിച്ചത്. ദോക് ലായില്‍ ഇന്ത്യയുമായും ദക്ഷിണ ചൈനാ കടലില്‍ ജപ്പാനുമായുമുള്ള സംഘര്‍ഷം ശക്തമായിരിക്കുമ്പോളായിരുന്നു ഷിയുടെ വാക്കുകള്‍. ഒരു മുന്നറിയിപ്പുമില്ലാതെ ആയിരത്തിലധികം ചൈനീസ് സൈനികര്‍ റോഡ് നിര്‍മാണത്തിനെന്ന പേരില്‍ ഇരച്ചെത്തിയതോടെയാണ് ദോക്ലയില്‍ ഇന്ത്യന്‍ സൈനികരുമായി സംഘര്‍ഷമുണ്ടായത്. ഇരുരാജ്യങ്ങളിലെയും മുന്നൂറോളം പട്ടാളക്കാര്‍ മാസങ്ങളോവം മുഖാമുഖം നിന്നു.

ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ചിങ് പിങ്ങുമായി നടത്തിയ ചര്‍ച്ചകളടക്കം തുടര്‍ച്ചയായ നയതന്ത്ര നീക്കങ്ങള്‍ക്കൊടുവില്‍ ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചു. പക്ഷേ വിശ്വസിക്കാന്‍ കൊള്ളാത്ത അയല്‍ക്കാരാണ് തങ്ങളെന്ന് ചൈന ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരുന്നു. അരുണാചല്‍പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അതിക്രമിച്ചു കയറി റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചത്, ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ പ്രവേശിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമം തടയല്‍, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കല്‍ എന്നിങ്ങനെ ഇന്ത്യയെ എപ്പോളും അസ്വസ്ഥതപ്പെടുത്തനാണ് ബെയ്ജിങ് ശ്രമിച്ചത്. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ നാലുതവണയാണ് ചൈന അട്ടിമറിച്ചത്. പാക് അധീന കശ്മീരിലൂടെ കടന്നു പോകുന്ന ചൈനപാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയോട് ന്യൂഡല്‍ഹി പ്രകടിപ്പിച്ച അസംതൃപ്തി ബെയ്ജിങ് കാര്യമായി എടുത്തതേയില്ല. .

ചിങ് പിങ് സര്‍വാധികാരിയായതിന് ശേഷമുള്ള ഓരോ വര്‍ഷവും ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടല്‍ ചൈന നടത്താറുണ്ട് . 2014ല്‍ പുതുതായി ചുമതലയേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കാനെത്തിയ ഷി ചിങ് പിങ്ങ് മോദിയുമായി കൈകോര്‍ത്ത് സബര്‍മതീ തീരത്തുകൂടി നടക്കുമ്പോള്‍ ലഡാക്കിലെ ചുമാര്‍ മേഖലയില്‍ അദേഹത്തിന്റെ പട്ടാളം സ കലമര്യാദകളും കാറ്റില്‍ പറത്തിയുള്ള കടന്നുകയറ്റം നടത്തുകയായിരുന്നു. ഈ പ്രകോപനങ്ങളില്‍ ഒടുവിലത്തേതാണ് ഗാല്‍വാനിലെ കടന്നുകയറ്റവും അതിക്രമവും.
2013 ല്‍ ഷി ചിന്‍പിങ് പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ സ്വപ്നപദ്ധതി, വണ്‍ ബെല്‍റ്റ്, വണ്‍ റോഡിന്റെ ലക്ഷ്യം തന്നെ ഇന്ത്യയെ ലക്ഷ്യം ഇന്ത്യയെ വരിഞ്ഞുമുറുക്കലാണ്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ചൈനയുടെ മധ്യപടിഞ്ഞാറന്‍ പ്രവിശ്യകളുമായി വാണിജ്യ വ്യാവസായികബന്ധം ശക്തമാക്കാനാണ് ഒബിഒആര്‍ പദ്ധതിയെന്ന് ചൈന പറയും . പക്ഷേ ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ സ്വാധീനമുറപ്പിച്ച് തന്ത്രപരമായി നമ്മെ സമ്മര്‍ദത്തിലാക്കുക എന്നതാണ് മുഖ്യലക്ഷ്യം. ശ്രീലങ്ക, മാലദ്വീപ് , നേപ്പാള്‍ തുടങ്ങി കുഞ്ഞന്‍ അയല്‍രാജ്യങ്ങളെയെല്ലാം ഇന്ത്യയില്‍ നിന്നകറ്റാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് ബെയ്ജിങ്. വന്‍ നിക്ഷേപം നടത്തിയാണ് ചെറുരാജ്യങ്ങളെ ചൈന വരുതിയിലാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (8 minutes ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (16 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (25 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (34 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (40 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (3 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

Malayali Vartha Recommends