Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

കസേര തെറിക്കും ഒലിക്ക് ഇനി രക്ഷയില്ല; രോഗ കിടക്കയിലും വിടാതെ അലട്ടി രാജി ആവശ്യം; എല്ലാം കൈവിട്ടുപോകുന്നു; ഇന്ത്യക്കെതിരെയുള്ള ആരോപണം നിലവാരം കുറഞ്ഞതാണെന്നും ഭരണ പക്ഷം

02 JULY 2020 06:13 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കെതിരായ വാദങ്ങള്‍ ഉന്നയിച്ച നേപ്പാള്‍ പ്രധാനമന്ത്രിയെ വിടാതെ പിന്തുടരുകയാണ് രാജി ഭീഷണി. കാര്യങ്ങള്‍ കൂടുതല്‍ പൊട്ടിത്തെറിലേക്കാണ് പോകുന്നത്. അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യ നീക്കങ്ങള്‍ നടത്തുന്നെന്ന നേപ്പാള്‍ പ്രധാനമന്ത്രിയുടെ ആരോപണത്തിന് പിന്നാലെ കെ.പി ശര്‍മ ഒലി രാജിവയ്ക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുകയാണ്. ഇതെതുടര്‍ന്ന് ശര്‍മ ഒലി അനുനയന നീക്കള്‍ നടത്തുകയാണ്. എന്നാല്‍ ഒലിക്കെതിരായ വാദങ്ങളും ഉയരുന്നുണ്ട്.രാജ്യതലസ്ഥാന മേഖലയിലെ കൊവിഡ്

'സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ നീക്കം നടത്തുന്നു എന്ന ആരോപണം നിലവാരം പുലര്‍ത്തുന്നതല്ല. ഒന്നുകില്‍ നിങ്ങള്‍ രാജിവയ്ക്കണം അല്ലെങ്കില്‍ തെളിവ് നല്‍കണം'-നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായ ലീലാമണി പൊക്രെല്‍ പറഞ്ഞു. 'പാര്‍ട്ടി നേതാവിനേക്കാള്‍ ഒരു സംഘത്തലവനെ പോലെ പ്രവര്‍ത്തിക്കുന്നു. ഉടന്‍തന്നെ സ്ഥാനം രാജിവയ്ക്കണമെന്ന്' മന്ത്രി യാദവ് ആവശ്യപ്പെട്ടു.ബുധനാഴ്ച ഒലി തന്റെ സഹപ്രവര്‍ത്തകരെയും കാബിനറ്റ് അംഗങ്ങളുമായും ചര്‍ച്ച നടത്തിയിരുന്നു.

ഒലി സൗമ്യനായായിരുന്നു പെരുമാറിയത്. എന്നാല്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. ദേശീയ താല്‍പര്യത്തെ കുറിച്ച് അദ്ദേഹം നേതാക്കളോട് വ്യക്തമാക്കിയിരുന്നെന്നും ഒരു നേതാവ് പറഞ്ഞു.യോഗത്തില്‍ പ്രധാനമന്ത്രി പദം പുഷ്പ കമല്‍ ദഹല്‍ പ്രചന്ദയ്ക്ക് കൈമാറാനും ചിലര്‍ വാദം ഉന്നയിച്ചിരുന്നു. ചില മന്ത്രിമാര്‍ സ്ഥാനം ഒഴിയുമെന്നും ഭീഷണിയുയര്‍ത്തി. നിങ്ങള്‍ ശക്തമാവുകയാണെങ്കില്‍ ജനാധിപത്യം ദുര്‍ബലമാകും. പക്ഷെ നിങ്ങള്‍ ദുര്‍ബലമാവുകയാണെങ്കില്‍ ദേശീയ തലത്തില്‍ വീഴ്ച വരുത്തും. അതേസമയം, നേപ്പാളിന്റെ പുതിയ ഭൂപടത്തില്‍ കാലാപാനി ലിംപിയാദുര എന്നീ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയ ഒലിയുടെ തീരുമാനത്തെ നേതാവ് പിന്തുണച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (34 minutes ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (38 minutes ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (41 minutes ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (50 minutes ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (1 hour ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (1 hour ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (1 hour ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (1 hour ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (2 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (3 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (3 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (3 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

Malayali Vartha Recommends