Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

വേരോടെ പിഴുതെറിഞ്ഞ നീക്കം; ചൈനയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെട്ട ഹെയര്‍ ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് യു എസ്

02 JULY 2020 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ചൈനയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെട്ട ഹെയര്‍ ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് യു എസ്. ചൈനയിലെ തടങ്കല്‍ പാളയങ്ങളില്‍ നിര്‍ബന്ധിതമായി പാര്‍പ്പിച്ചിരിക്കുന്ന മുസ്ലിം ന്യൂനപക്ഷക്കാര്‍ നിര്‍മ്മിച്ച വസ്തുക്കളാണ് എന്ന സംശയത്തിന്‍മേലാണ് യു എസ്സിന്റെ നടപടി.

ഒരുതരത്തിലുമുള്ള മനുഷ്യാവകാശലംഘനവും യു എസ് വെച്ചുപൊറുപ്പിക്കില്ലെന്നും നടപടിയെ ന്യായീകരിച്ചുകൊണ്ട് യു എസ് വ്യക്തമാക്കിക്കഴിഞ്ഞു. സിന്‍ജിയാങില്‍ നിന്നാണ് ഈ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. അവിടെയാണ് 'റീ -എജ്യുക്കേഷന്‍' എന്ന് പേരിട്ട് ഒരു ദശലക്ഷത്തോളം ന്യൂനപക്ഷക്കാരായ മുസ്‌ലിംകളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഈ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി നിരവധിപ്പേരുടെ മനുഷ്യാവകാശമാണ് ലംഘിച്ചിരിക്കുന്നത്' എന്ന് യു എസ് കസ്റ്റംസ് ഒഫീഷ്യല്‍ ബ്രേന്ദ സ്മിത്ത് പറയുന്നു. എന്നാല്‍, ചൈന പറയുന്നത് ഈ ആരോപണങ്ങളെല്ലാം തികച്ചും വാസ്തവ വിരുദ്ധമാണെന്നാണ്. എന്നാല്‍, ഈ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് കുട്ടികളാണോ അതോ തടവുപുള്ളികളാണോ എന്ന കാര്യം യു എസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും തുറമുഖത്തുവെച്ചാണ് യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നത്. സിന്‍ജിയാങ്ങിലെ ഒരു കമ്പനിയുടേതാണ് ഈ ഉത്പന്നങ്ങള്‍. ഏജന്‍സി പറയുന്നത് ഇവിടെ നിര്‍ബന്ധിത ബാലവേലയും മനുഷ്യാവകാശലംഘനവും നടക്കുന്നുണ്ട് എന്നാണ്. 800,000 ഡോളറില്‍ കൂടുതല്‍ വിലമതിക്കുന്ന 13 ടണ്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ ഭാഗമായിരുന്നു പിടിച്ചെടുത്ത ഹെയര്‍ ഉത്പന്നങ്ങളും. ഴിഞ്ഞ മാസം, സിന്‍ജിയാങ്ങിലെ ലോപ് കൗണ്ടി മെക്‌സിന്‍ ഹെയര്‍ പ്രൊഡക്റ്റ് കമ്പനിയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങളും പിടിച്ചെടുക്കാന്‍ ഏജന്‍സി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിര്‍ബന്ധിതമായി കുട്ടികളോ, തൊഴിലാളികളോ നിര്‍മ്മിക്കുന്ന ഏത് ഉത്പന്നങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന നിയമം യു എസ്സിലുണ്ട്. 'ഇങ്ങനെ ഉത്പന്നങ്ങള്‍ തടങ്കലില്‍ വെക്കുന്നത് കൃത്യമായ ഒരു സന്ദേശം നല്‍കുന്നതിനു വേണ്ടിത്തന്നെയാണ്. യു എസ് വിതരണ ശൃംഖലകള്‍ ഒരുതരത്തിലുമുള്ള മനുഷ്യാവകാശലംഘനങ്ങളും വെച്ചുപൊറുപ്പിക്കില്ലെ'ന്നും മിസ്റ്റര്‍ സ്മിത്ത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അമേരിക്ക ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സിന്‍ജിയാങ്ങിലെ മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ തടങ്കലില്‍ വയ്ക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നുവെന്നുമുള്ള വിവരത്തിന്റെ പുറത്തായിരുന്നു ഇത്. ഡിപാര്‍ട്‌മെന്റ് ഓഫ് കൊമേഴ്‌സ് സിന്‍ജിയാങ്ങിലെ 37 കമ്പനികളുമായി ബിസിനസ് ബന്ധമുണ്ടാക്കുന്നതില്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇവിടങ്ങളില്‍ നിര്‍ബന്ധിത വേലയും മനുഷ്യാവകാശലംഘനവും നടക്കുന്നുണ്ടെന്ന് കാണിച്ചായിരുന്നു ഇത്. അതുപോലെ കഴിഞ്ഞ മാസമാണ് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് ഉയിഗുര്‍ ഹ്യുമന്‍ റൈറ്റ്‌സ് ആക്ടില്‍ ഒപ്പുവെച്ചത്. സിന്‍ജിയാങ്ങില്‍ നിന്നുള്ള നിരീക്ഷണം ശക്തമാക്കാനും ഇതുവഴി തീരുമാനമുണ്ടായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (2 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (12 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (24 minutes ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (42 minutes ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (1 hour ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (6 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (7 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (7 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (8 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (8 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (8 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (9 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (9 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (9 hours ago)

Malayali Vartha Recommends