Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

കോറോണ, ജി 4 ദാ ഇപ്പോള്‍ പ്ലേഗ്, ചൈന ഇങ്ങനെ രോഗങ്ങള്‍ സൃഷ്ടിക്കുകയാണ്; ചൈന പുതിയ രോഗങ്ങളുടെ ഹബ്, ലോകം ആദ്യം ജാഗ്രത കാണിക്കേണ്ടത് ചൈനയോടോ അതോ രോഗങ്ങളോടെ ?

06 JULY 2020 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

കോറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ ലോകം നട്ടം തിരിയുകയായിരുന്നു. അതിനൊപ്പം ലോകത്തെ ഭീതിലാക്കി എച്ച് വണ്‍ എന്‍വണ്‍ വിഭാഗത്തില്‍പ്പെട്ട ജി 4 വൈറസ് രംഗപ്രവേശനം ചെയ്യുമെന്നന്ന് അടുത്ത വാര്‍ത്ത. അതിന് തൊട്ടു പിന്നാലെ പ്ലേഗ് പടര്‍ന്നു പിടിക്കുമെന്ന വാര്‍ത്തയുമെത്തി. ചൈനയില്‍ നിന്നാണ് ഈ രോഗങ്ങള്‍ എല്ലാം വരുന്നുവെന്നത് ലോകം ഇപ്പോള്‍ കാണുന്നത് ഗൗരത്തോടെയാണ്. ഈ രോഗങ്ങള്‍ ചൈനയില്‍ സ്വഭാവികമായിയുണ്ടാകുന്നതാണോ അതോ ലോകത്തെ നശിപ്പിച്ച് ലോക ശക്തിയാക്കാന്‍ ചൈന നിര്‍മിക്കുന്ന ജൈവായുധമാണോ ഈ രോഗാണുകള്‍ എന്നും പോലും ലോകം സംശയിക്കുന്നു.

കോറോണ രോഗാണുവിനെ ചൈനീസ് വൈറസ് എന്നു വിളിക്കാനാണ് അമേരിക്കല്‍ പ്രസിഡന്റ് ട്രംപിന് ഇഷ്ടം. ലോകരാഷ്ട്രങ്ങളുടെയും ലോകാരോഗ്യ സംഘടനയുടെ പ്രതിഷേധ ഉയര്‍നിന്നട്ടും ആ വിളി മാറ്റാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. കോറോണ വൈറസ് ഒരു ജൈവായുധമാണെന്നും അത് ചൈന വികസിപ്പിച്ചെടുത്തതാമെന്നും പോലും ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ അതിന് തെളിവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. കോറോണ വ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിക്കാതെ സ്വന്തം പൗരന്മാര്‍ മരിക്കുന്നത് നോക്കി നില്‍ക്കേണ്ടി വരുന്ന ഗതികേടിലായിരുന്നു വികസിതവും വികസ്വരവും അവികസിതവുമായ എല്ലാ ലോക രാജ്യങ്ങളും. ഇതോടെ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയെ അവര്‍ വെറുത്തു. ഇതിന് പുറമേ വൈറസ് വ്യപനത്തെ കുറിച്ച് ചൈന ആദ്യമേ ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നില്ലെന്ന കാര്യം കൂടിയായതോടെ വെറുപ്പു വര്‍ധിച്ചു.

അപ്പോളാണ് മറ്റൊരു വൈറസും ചൈനയില്‍ രൂപമെടുത്തുവെന്ന് വാര്‍ത്ത പുറത്തു വന്നു. എച്ച് വണ്‍ എന്‍ വണ്‍ വിഭാഗത്തില്‍പ്പെട്ട ജി 4 എന്ന വൈറസിന് മനുഷ്യരിലേക്ക് അതിവേഗം പര്‍ന്നു പിടിക്കാന്‍ സാധിക്കുന്നതാണെന്നും ഇത് കോറോണപോലെ ലോകം മുഴുവന്‍ അതിവേഗം വ്യാപിക്കാവുന്ന മഹാമാരിയാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിപ്പും നല്‍കി. ഇതോടെ ലോക രാജ്യങ്ങള്‍ അവരുടെ നെല്ലിപലക കണ്ടു. ഇനിയൊരു രോഗ വ്യാപനത്തിന് ചൈന ഇടയായാല്‍ ചൈന ലോകഭൂപടത്തില്‍ തന്നെ കാണില്ലെന്ന് ഇസ്രായേല്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ ജി 4 വൈറസ് പുതിയ തരം വൈറസല്ലെന്നും മനുഷ്യരെയോ മൃഗങ്ങളെയോ വേഗത്തില്‍ കൂടുന്നതല്ലെന്നുമാണ് ചൈനീസ് കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കുന്നത്. ഗവേഷകരുടെ പഠനത്തെ മാധ്യമങ്ങള്‍ തെറ്രായി വ്യാപനിക്കുകയായിരുന്നുവെന്നും ചൈനീസ് അധികൃതര്‍ കുറ്റപ്പെടുത്തിയത്.

ജി 4 ആശങ്കയും വിശദീകരണവും നിലനില്‍ക്കെ തന്നെയാണ് ചൈനയിലെ ബായനേറില്‍ ബ്യൂബോണിക് പ്ലേഗ് സംശയത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. പ്ലേഗ് പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നിനുമായി ലെവല്‍ 3 ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. രോഗലക്ഷണങ്ങളോടു കൂടി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടയാള്‍ക്ക് ബ്യൂബോണിക് പ്ലേഗാണെന്നുള്ള സംശയത്തെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം. എലി വര്‍ഗത്തില്‍പ്പെട്ട മാമറ്റിന്റെ മാംസം ഭക്ഷിച്ചതില്‍ നിന്നാണ് രോഗബാധയുണ്ടാതെന്നും മാമറ്റിന്റെ മാംസം കഴിക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 146 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. സമ്പര്‍ക്കത്തിലൂടെ ഈ രോഗം പടരും. ചികില്‍സ ലഭിച്ചില്ലെങ്കില്‍ രോഗബാധയുണ്ടായി 24 മണിക്കുറിനകം രോഗി മരണപ്പെടുമെന്ന ഭീകാരമായ അവസ്ഥയും ഈ രോഗത്തിനുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

മഹാമരികളുടെ ഹബ്ബായി മാറിരിക്കുകയാണ് ചൈന. അവരുടെ ഭക്ഷണ രീതികള്‍ തന്നെയാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. ഒരിക്കലും വിശ്വാസിക്കാന്‍ കൊള്ളാത്ത രാജ്യമാണ് ചൈനയെന്ന് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വിശ്വാസം വര്‍ധിക്കുകയാണ്. ഇതെല്ലാം തന്നെയാണ് ഇന്ത്യ-ചൈനാ സംഘര്‍ഷത്തില്‍ ഇന്ത്യക്ക് പിന്തുണ കൂടുതല്‍ ലഭിക്കുന്നതിന് കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (1 minute ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (14 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (1 hour ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (5 hours ago)

Malayali Vartha Recommends