Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

കൈകോര്‍ത്ത ടീം കൊള്ളാം.... പാക്കിസ്ഥാന് നാല് അത്യാധുനിക സായുധ ഡ്രോണുകള്‍ നല്‍കാനൊരുങ്ങി ചൈന....പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ പുതിയ നേവല്‍ ബേസ് താവളം സംരക്ഷിക്കുന്നതിനും പാക്ക്- ചൈന സാമ്പത്തിക ബന്ധം ദൃഢമാക്കുന്നതിനുമാണ് പുതിയ നീക്കമെന്ന് റിപ്പോര്‍ട്ട്

07 JULY 2020 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനത്തില്‍ ചെറിയൊരു ശമനം വന്നിരിക്കുകയാണ് ഇപ്പോള്‍ .എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ അതൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല.കാരണം ചൈനയുടെ ചതിയന്‍ കൈകളെ അത്രയ്ക്കങ്ങു വിശ്വസിക്കുന്നവരല്ല ഇന്ത്യയുടെ ചുണക്കുട്ടികള്‍. ഇപ്പോഴിതാ പാക്കിസ്ഥാന് നാല് അത്യാധുനിക സായുധ ഡ്രോണുകള്‍ നല്‍കാനൊരുങ്ങിയിരിക്കുകയാണ് ചൈന. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ പുതിയ നേവല്‍ ബേസ് താവളം സംരക്ഷിക്കുന്നതിനും പാക്ക്- ചൈന സാമ്പത്തിക ബന്ധം ദൃഢമാക്കുന്നതിനുമാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവിയുടെ ഗ്വാഡാര്‍ തുറമുഖത്തെ പുതിയ താവളം എന്നിവ സംരക്ഷിക്കുന്നതിനായാണ് ചൈനയുടെ സായുധ ഡ്രോണുകള്‍ പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. തെക്ക് പടിഞ്ഞാറന്‍ പ്രദേശമായ ബലൂചിസ്ഥാനിലെ ബെല്‍റ്റ് റോഡ് പദ്ധതിയില്‍ ചൈന 6,000 കോടി ഡോളര്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

പാക്ക് വ്യോമസേനയുടെ ഉപയോഗത്തിനായി ചൈനയില്‍ രൂപകല്‍പ്പന ചെയ്ത വിങ് ലൂംഗ് കക ന്റെ സൈനിക പതിപ്പായ ജിജെ -2 ഡ്രോണുകളാണ് കൈമാറുന്നത്. ഇത് ഇരുരാജ്യങ്ങളും സംയുക്തമായി നിര്‍മിച്ചതാണ്. ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും നിരവധി രാജ്യങ്ങള്‍ക്ക് ചൈന ഇതിനകം തന്നെ രഹസ്യാന്വേഷണ, സ്‌ട്രൈക്ക് ഡ്രോണ്‍ വിങ് ലൂംഗ് കക വില്‍ക്കുകയും സായുധ ഡ്രോണുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറുകയും ചെയ്തിട്ടുണ്ട്. 2008 മുതല്‍ 2018 വരെ കസാക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, അള്‍ജീരിയ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുള്‍പ്പെടെ ഒരു ഡസന്‍ രാജ്യങ്ങളിലേക്ക് ചൈന 163 ഡ്രോണുകള്‍ കൈമാറിയതായി സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി) ആയുധ കൈമാറ്റ ഡേറ്റാബേസ് അറിയിച്ചു.

തങ്ങളുടെ ഉയര്‍ന്ന ആയുധങ്ങളുടെ അന്തിമ ഉപയോഗം നിര്‍ണയിക്കാനും നിയന്ത്രിക്കാനുമുള്ള വിപുലമായ പ്രക്രിയ പിന്തുടരുന്ന അമേരിക്കയെ പോലെ ചൈനയ്ക്ക് അത്തരം തന്ത്രങ്ങളൊന്നുമില്ല. 12 എയര്‍-ടു-സര്‍ഫേസ് മിസൈലുകളുപയോഗിച്ച് ആക്രമണം നടത്താന്‍ ശേഷിയുള്ള ചൈനീസ് ഡ്രോണ്‍ നിലവില്‍ ചില മിഡില്‍ഈസ്റ്റ് രാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ച് ലിബിയയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ നാലുപേരെ വെടിവച്ചു കൊന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ചെങ്ഡു എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രിയല്‍ കമ്പനിയാണ് വിങ് ലൂങ് 2 എന്ന അത്യാധുനിക ആളില്ലാ വിമാനം നിര്‍മിക്കുന്നത്. 2018 ഫെബ്രുവരിയിലാണ് ഈ ആളില്ലാ വിമാനം ആദ്യ പറക്കല്‍ നടത്തിയത്. ആദ്യമായി പറന്നുയരുന്നതിനു മുന്‍പ് തന്നെ വിദേശ വിപണിയില്‍ നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഓര്‍ഡര്‍ ലഭിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സി ഡിസംബറില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിരീക്ഷണത്തിനും ആക്രമണത്തിനും ഒരു പോലെ ഉപയോഗിക്കുന്ന ഈ ആളില്ലാ വിമാനം എയര്‍ഗ്രൗണ്ട് മിസൈലുകള്‍ വരെ വഹിക്കാന്‍ ശേഷിയുള്ളവയാണെന്നാണ് സൂചന. 20 മണിക്കൂറിനുള്ളില്‍ 4,000 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന വിമാനങ്ങളുടെ ഭാരം 200 കിലോഗ്രാമാണ്.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (17 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (1 hour ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (5 hours ago)

Malayali Vartha Recommends