Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഫ്രാങ്കോയിസ് അബെല്ലോ കാമില്ലെ എന്ന മനുഷ്യമൃഗം; ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയരായത് 300 റോളം കുട്ടികള്‍; ക്രൂരമായി തന്നെ ശിക്ഷ നടപ്പാക്കാന്‍ ഇന്ത്യനേഷ്യന്‍ പോലീസും

10 JULY 2020 12:25 PM IST
മലയാളി വാര്‍ത്ത

കുരുന്നുകളെ തേടി ഫ്രാന്‍സില്‍ നിന്നും പറന്നിറങ്ങിയ കഴുകന്‍ ഇന്ത്യനേഷ്യയില്‍ കൊത്തിവലിച്ചത് 300 റോളം കുരന്നുകളെ. കുരുന്നുകളുടെ ജീവിതം നരകതുല്യമാക്കിയ പീഡനമാണ് ഫ്രാങ്കോയിസ് അബെല്ലോ കാമില്ലെ എന്ന 65 കാരനായ ഫ്രഞ്ച് പൗരന്‍ നടത്തിയത്. ഇടയ്ക്കിടെ ഇന്തോനേഷ്യയിലേക്ക് പറന്നെത്തിയാണ് ഈ മനുഷ്യമൃഗം ഈ കൃത്യം നടത്തിയിരുന്നത്. 10 നും 17 നും ഇടയില്‍ പ്രായമുള്ള നൂറുകണക്കിന് പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോകള്‍ ഇയാളുടെ ലാപ്‌ടോപ്പില്‍ ഉണ്ടായിരുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ടൂറിസ്റ്റ് വിസയിലാണ് ഇയാള്‍ കൂടെക്കൂടെ ഇന്തോനേഷയില്‍ വരാറുള്ളതെന്നും പോലീസ് പറഞ്ഞു. കുട്ടികളെ കണ്ട് ഇഷ്ടപ്പെട്ടാല്‍ അവര്‍ക്ക് മോഡല്‍ ആയി തിളങ്ങാനുള്ള അവസരം നല്‍കാം എന്നുപറഞ്ഞാണ് അവരെ വലയിലാക്കുക. കുരുന്നുകളെ പ്രലോഭിപ്പിച്ച് ഹോട്ടല്‍ മുറിയിലെത്തിച്ച ശേഷം അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായിരുന്നു ഇയാളുടെ പതിവ്. അയാളുമായി ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്ന കുട്ടികള്‍ക്ക് 2,50,000 മുതല്‍ ഒരു ദശലക്ഷം റുപ്പയ്യ (17 മുതല്‍ 70 ഡോളര്‍) നല്‍കും. അതിന് വിസമ്മതിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാകേണ്ടിവരും.

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്ന് കഴിഞ്ഞ മാസമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും ഇയാള്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക മാത്രമല്ല, അത് ചിത്രീകരിക്കുകയും ചെയ്തിരുന്നു ഇയാള്‍. ഇന്തോനേഷ്യയിലെ ശിശു സംരക്ഷണ നിയമപ്രകാരം ഈ കുറ്റങ്ങള്‍ക്കെല്ലാം കൂടി അയാള്‍ക്ക് വധശിക്ഷയോ അല്ലെങ്കില്‍ മരണം വരെ തടവോ ലഭിക്കാം.

10 ഇന്തോനേഷ്യന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തലകുനിച്ച് നില്‍ക്കുന്ന കാമില്ലോയുടെ ഒരു വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. വര്‍ഷങ്ങളായി അയാള്‍ ഇത് തുടരുന്നുണ്ടെന്നും ഇനിയും പല പെണ്‍കുട്ടികളുടെ കഥകള്‍ പുറത്തുവരാനുണ്ടെന്ന് വിശ്വസിക്കുന്നതായും പൊലീസ് പറഞ്ഞു. ഗ്ലോബല്‍ ആന്റിട്രാഫിക്കുംഗ് നെറ്റ്‌വര്‍ക്കായ ഇ.സി.പി.എ.ടി ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം ഇന്തോനേഷ്യയില്‍ പ്രതിവര്‍ഷം 70,000 കുട്ടികളാണ് ലൈംഗിക പീഡനത്തിന് വിധേയരാകുന്നത്. 700 മില്ല്യണ്‍ ഡോളര്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിലെ മുഖ്യ പ്രതിയായ റസ്സ് മെഡ്‌ലിന്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതിന് അവര്‍ക്ക് പണം നല്‍കി എന്ന കുറ്റത്തിന് കഴിഞ്ഞ മാസം ജക്കാര്‍ത്തയില്‍ അറസ്റ്റിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (14 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (6 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (7 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (7 hours ago)

Malayali Vartha Recommends