Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തനിക്ക് തെറ്റുപറ്റിയെന്ന് യുവാവ് .. കൊറോണ വൈറസ് വെറും തമാശയ്ക്കായുള്ള തട്ടിപ്പാണെന്ന് കരുതി കോവിഡ് പാര്‍ട്ടിക്ക് പോയ അമേരിക്കന്‍ യുവാവ് മരിച്ചു

13 JULY 2020 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...

ബഹിരാകാശത്ത് യുദ്ധം നടത്താൻ ഒരുക്കങ്ങൾ നടത്തുകയാണ് ചൈന...ചന്ദ്രനെ യുദ്ധക്കളമാക്കാൻ ഒരുങ്ങുകയാണ്.. ഉദ്ദേശം ഈ നിധി സമ്പാദിക്കുക മാത്രമല്ല, അതിനപ്പുറം എന്തെങ്കിലും ഉണ്ടാകുമെന്നും നാസ..

ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം...ഉംറ തീര്‍ഥാടനത്തിനായി ഇറാനിയന്‍ തീര്‍ഥാടക സംഘം മദീനയിലെത്തി...ഊഷ്മള വരവേല്‍പ്പ് നല്‍കി..ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി...

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്

കൊറോണ വൈറസ് വെറും തമാശയ്ക്കായുള്ള തട്ടിപ്പാണെന്ന് കരുതി കോവിഡ് പാര്‍ട്ടിക്ക് പോയ അമേരിക്കന്‍ യുവാവ് മരിച്ചു. യുഎസ്സിലെ ടെക്സാസ് സ്വദേശിയായ 30കാരനാണ് ഒരു കോവിഡ് രോഗി സംഘടിപ്പിച്ച പാര്‍ട്ടിക്ക് പോയത്. വൈറസ് ബാധിച്ചവര്‍ കോവിഡ് 19 പാര്‍ട്ടി നടത്തി, സുഹൃത്തുക്കളെ ക്ഷണിച്ച് അവര്‍ക്ക് വൈറസിനെ തോല്‍പ്പിക്കാന്‍ പറ്റുമോ എന്ന് പരീക്ഷിക്കുന്ന പരിപാടി യുഎസ്സില്‍ വ്യാപകമായിട്ടുണ്ട് എന്ന് സാന്‍ അന്റോണിയോയിലെ മെത്തേഡിസ്റ്റ് ഹോസ്പിറ്റലില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായ ജേന്‍ ആപ്പിള്‍ബി, പറഞ്ഞു. 1,37,000ലധികം പേര്‍ കോവിഡ് മൂലം യുഎസ്സില്‍ മരിച്ചുകഴിഞ്ഞു.

തനിക്ക് തെറ്റുപറ്റി എന്ന് .യുവാവ് നഴ്‌സിനോട് പറഞ്ഞിരുന്നതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. താന്‍ ചെറുപ്പമായതുകൊണ്ട് തന്നെ ഇതൊന്നും ബാധിക്കില്ലെന്നാണ് യുവാവ് ധരിച്ചുവച്ചിരുന്നത്. പല യുവാക്കളും അവര്‍ക്ക് രോഗം ബാധിച്ചതായി അറിയാറില്ല. എന്നാല്‍ ഓക്സിജന്‍ ലെവല്‍ നോക്കുകയും ലാബ് ടെസ്റ്റ് നടത്തുകയും ചെയ്യുമ്പോള്‍ രോഗം ബാധിച്ചതായി അറിയാം.കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചയാളാണ് ഇതൊക്കെ തട്ടിപ്പാണെന്ന് പരിഹസിച്ചുകൊണ്ട് കോവിഡ് പാര്‍ട്ടി നടത്തിയതെന്നും പങ്കെടുത്ത ശേഷം മരിച്ചയാളും ഇതേ ചിന്താഗതിക്കാരനായിരുന്നുവെന്നും സാന്‍ ആന്റോണിയോയിലെ മെത്തഡിസ്റ്റ് ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജേന്‍ ആപ്പിള്‍ബി പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്ത യുഎസ്സില്‍ സ്ഥിതിഗതികള്‍ അതീവഗുരുതരമായി തുടരുകയാണ്. 1,37,782 പേരാണ് യുഎസ്സില്‍ ഇതുവരെ കോവിഡ് മൂലം മരിച്ചത്. 34,13,995 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഫ്ളോറിഡയില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു. എന്നാല്‍ ഇതിനിടയിലും സ്‌കൂളുകള്‍ തുറക്കണമെന്ന നിലപാടിലാണ് ട്രംപ് ഗവണ്‍മെന്റ്.മാര്‍ച്ചില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ അമേരിക്കയില്‍ ഏപ്രിലില്‍ മൂര്‍ധന്യഘട്ടത്തില്‍ എത്തിയശേഷം കുറഞ്ഞതായിരുന്നു. എന്നാല്‍, ഇപ്പോള്‍ രോഗവ്യാപനവും മരണവും വീണ്ടും കുതിച്ചുയരുകയാണ്. ശനിയാഴ്ചയും 732 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം 34 ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ മരണസംഖ്യ 1.38 ലക്ഷം കടന്നു. 50ല്‍ 27 സംസ്ഥാനത്തും മരണസംഖ്യ വര്‍ധിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (1 hour ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (1 hour ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (2 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (4 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (4 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (4 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (4 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (4 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (4 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (4 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (4 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (5 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (5 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (5 hours ago)

Malayali Vartha Recommends