Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഇതാണ് മൈക്ക് പോംപിയോയുടെ ആ പ്രസ്താവന... ടിബറ്റിനെ തൊട്ടാല്‍ ചൈന വിവരമറിയും അമേരിക്കയുടെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കറായി മൈക്ക് പോംപിയൊ

16 JULY 2020 11:25 AM IST
മലയാളി വാര്‍ത്ത

ചൈനീസ് അധിനിവേശത്തെയും അവരുടെ കടല്‍ മേഖലയിലുള്ള ആധിപത്യത്തെയും ഒരു പോലെ എതിര്‍ക്കേണ്ട സാഹചര്യമാണ് അമേരിക്കക്കുള്ളത് .അതിനോടൊപ്പം തന്നെ ചേര്‍ത്ത് വയ്ക്ക പെടേണ്ട സംഭവമായി ഇപ്പോഴിതാ വംശീയ വിദ്വേഷം പടര്‍ത്തുന്ന തരത്തിലുള്ള ചൈനയുടെ ഹീനമായ നടപടികളെക്കൂടി ട്രംപ് ഭരണകൂടം നിശിതമായി എതിര്‍ക്കുന്നു .ടിബറ്റിലെ ജനതയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്താനും അവരുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാനും ചൈനയ്ക്ക് ആരാണ് അനുമതി നല്‍കിയതെന്ന് മൈക്ക് പോംപിയോ അവര്‍ത്തിക്കുമ്പോള്‍ അത് ജിങ് പിങിന് നല്‍കുന്ന താക്കീത് തന്നെയാണ് .

എങ്ങനെയാണോ ഹോങ്കോങ് ജനതയെ കൈപ്പിടിയിലൊതുക്കി അവരുടെ സമ്പത്ത് വ്യവസ്ഥയെ തകിടം മറിക്കാന്‍ ശ്രമിക്കുന്നത്ത് അതുപോലെയാണ് ,ടിബറ്റിനെതിരെയും കൊലവിളിയുമായി ചൈനീസ് ഭരണകൂടും വന്നിരിക്കുന്നത് .ടിബറ്റിനെ ദ്രോഹിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്ന അമേരിക്കയ്ക്ക് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വന്‍പിന്തുണ ലഭ്യമായിക്കൊണ്ടിരിക്കുകയാണ് . ടിബറ്റില്‍ നിന്നും പലായനം ചെയ്യപ്പെട്ടവരുടെ സംഘനടകളാണ് രംഗത്തുവന്നിരിക്കുന്നത്. ടിബറ്റിലേയ്ക്ക് അവിടുത്തെ സമൂഹത്തില്‍പെട്ട ജനങ്ങളേയും ബുദ്ധസന്യാസിമാരേയും കടക്കാന്‍ അനുവദിക്കാത്ത ചൈനീസ് ഉദ്യോഗസ്ഥരുടെയെല്ലാം വിസ റദ്ദാക്കിയിരിക്കുകയാണ്.

ആദ്യഘട്ട നടപടി മാത്രമാണിതെന്നും കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇത് ചൈനയ്ക്ക് കനത്ത സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിനോടൊപ്പം .ബ്രിട്ടനും ഹോങ്കോങ് വിഷയത്തില്‍ അനായാസം നിലപാടെടുക്കാന്‍ ഉള്ള
അവസരം കൂടി വന്നിരിക്കുകയാണ് .അതിനാല്‍ തന്നെ ചൈനയ്ക്ക് മുന്നില്‍ പ്രധിരോധമല്ലാതെ മറ്റു വഴികളില്ല .ദലൈലാമയ്ക്ക് ഇന്ത്യ പരമോന്നത പുരസ്‌കാരം നല്‍കുമെന്ന് വാര്‍ത്ത വന്നപ്പോള്‍ തന്നെ അവരുടെ നെഞ്ചിടിപ്പ് കൂടിയതാണ് .ഇപ്പോഴിതാ ടിബറ്റിന്റെ കാര്യത്തില്‍ അമേരിക്കയുടെ കടുത്ത തീരുമാനം വരുന്നതോടെ ചൈനയുടെ എല്ലാ ആഭ്യന്തര വിഷയങ്ങളിലും അമേരിക്ക നേരിട്ട് ഇടപെടുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത് .അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോവാണ് കഴിഞ്ഞയാഴ്ച തീരുമാനം അറിയിച്ചത്.

ടിബറ്റന്‍ മേഖലയിലേയ്ക്ക് അമേരിക്കന്‍ പൗരന്മാരടക്കമുള്ള വിദേശികളുടെ പ്രവേശനവും തടഞ്ഞ നടപടിയാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. വിനോദസഞ്ചാ രികളേയും മറ്റ് രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളേയും മാദ്ധ്യമപ്രവര്‍ത്തകരേയും തടയാന്‍ ചൈനയ്ക്ക് യാതൊരു അധികാരവുമില്ലെന്ന് പോംപിയോ തുറന്നടിച്ചു.അമേരിക്കന്‍ മണ്ണില്‍ അത്തരം നടപടികള്‍ക്ക് നേതൃത്വം കൊടുത്ത ഒരു ചൈനീസ് ഉദ്യോഗസ്ഥനും വിസ അനുവദിക്കില്ലെന്നും ട്രംപ് ഭരണകൂടം തീരുമാനം എടുത്തിരുന്നു. ചൈന നടത്തുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ഇതോടെ ലോകശ്രദ്ധയില്‍ വന്നിരിക്കുകയാണ്.

അമേരിക്കന്‍ നടപടി ശക്തമായ ഫലം ചെയ്യുമെന്നും ടിബറ്റന്‍ സര്‍ക്കാറിന് വേണ്ടി വക്താവായ ടി.ജി. ആര്യ പറഞ്ഞു. ചൈന ടിബറ്റിനോടും ഒപ്പം ഉയിഗുര്‍ മുസ്ലീം സമൂഹത്തോടും മംഗോളിയന്‍ വംശജരോടും കാണിക്കുന്ന ക്രൂരത ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അമേരിക്ക വ്യക്തമാക്കി .ജിങ് പിംഗ് നടത്തി വരുന്ന അതീവ രഹസ്യമായ വംശീയ വിദ്വേഷവും അധിനിവേശവുമെല്ലാം ഒന്നൊന്നായി ലോകരാജ്യങ്ങള്‍ പുറത്തു കൊണ്ട് വരുന്നതാണ് കാണാന്‍ കഴിയുന്നത്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (3 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (3 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (3 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (3 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (3 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (3 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (3 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (4 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (4 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (4 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (4 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (5 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (6 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (6 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (6 hours ago)

Malayali Vartha Recommends