Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...


ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

ചൈന ഭയക്കണം; ഇന്ത്യയും യു.എസും ഇന്റലിജന്‍സ്, സൈനിക സഹകരണം അസാധാരണമാം വിധം വര്‍ധിപ്പിച്ചു; നിയന്ത്രണരേഖയിലെ ചൈനയുടെ അതിക്രമത്തിന്റെ ചിത്രങ്ങളും ഫോണ്‍രേഖകളും കൈമാറി

22 JULY 2020 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക

ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്.. തങ്ങളുടെ പ്രധാന ആണവ നിലയങ്ങളെ കോൺക്രീറ്റും മണ്ണും ഉപയോഗിച്ച് ഭൂഗർഭ ബങ്കറുകളാക്കി മാറ്റാൻ ഇറാൻ..കൂടുതൽ പാറകളും മണ്ണും നിരത്തി സംരക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ട്...

റംസാൻ മാസത്തിൽ ഇറാനിൽ തീമഴ പെയ്യിക്കാൻ തന്നെ അമേരിക്ക..ട്രംപിന്റെ അനുമതി കിട്ടിയാൽ ആ നിമിഷം ആക്രമണം തുടങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി.. ഡീഗോ ഗാർഷ്യ ദ്വീപിൽ യുകെയ്ക്ക് മുന്നറിയിപ്പുമായി യുഎസ്..

ആശങ്കയോടെ മിഡില്‍ ഈസ്റ്റ്... ഇറാൻ അതിർത്തിയിൽ അമേരിക്കയുടെ വൻ സൈനിക വിന്യാസം, യുദ്ധവിമാനങ്ങളും കപ്പലുകളും സജ്ജം, സമ്പൂർണ യുദ്ധത്തിന് സർവ്വം സജ്ജമാക്കി ട്രംപ്; വൻ യുദ്ധത്തിന് നീക്കമെന്ന് റിപ്പോർട്ടുകൾ

ചൈന ഇനിയും ഭയക്കണം. ഇന്ത്യയെ ചെറിഞ്ഞതിനുള്ള പരിണിത ഫലം അവര്‍ ഇനിയും അനുഭവിക്കും. ഒരോ നിമിഷവും പുറത്തു വരുന്ന വാര്‍ത്തകള്‍ അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ഇതാ ഇന്ത്യയും യുഎസും ഇന്റലിജന്‍സ്, സൈനിക സഹകരണം അസാധാരണമാം വിധം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ലഡാക്കിലെ നിയന്ത്രണരേഖയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ 11 ആഴ്ചയിലധികമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചത്താലത്തില്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള നടപടികള്‍ നിശബ്ദമായി നടത്തിവരികയായിരുന്നു. നിയന്ത്രണരേഖയില്‍ ചൈനയുടെ സൈനിക, യുദ്ധോപകരണങ്ങളുടെ വിന്യാസത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍, ചോര്‍ത്തിയെടുത്ത ടെലഫോണ്‍ സംഭാഷണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറി.

ജൂണ്‍ മൂന്നാം വാരം ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് മൈക്കേല്‍ ആര്‍ പോംപിയോ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് തവണ ഉന്നതതല ഫോണ്‍ സംഭാഷണങ്ങളും നടന്നു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവായ റോബര്‍ട്ട് സിഒബ്രീനുമായും ഡിഫന്‍സ് സ്റ്റാഫ് തലവന്‍ ജനറല്‍ ബിപിന്‍ റാവത്തും അമേരിക്കയുടെ സംയുക്ത സേനാ തലവന്‍ ജനറല്‍ മാര്‍ക്ക് എ മില്ലിയുമായും സംഭാഷണം നടന്നു. രണ്ടു രാജ്യങ്ങളുടേയും സുരക്ഷ, സൈനിക, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിന് ഈ സംഭാഷണങ്ങള്‍ സഹായിച്ചു.

തിങ്കളാഴ്ച്ച ഇരുരാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ പങ്കെടുത്ത സൈനിക അഭ്യാസവും നടന്നിരുന്നു. പോംപിയോയും ജയശങ്കറും തമ്മില്‍ നടന്ന സംഭാഷണമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള സുരക്ഷാ സഹകരണത്തിന് പുതിയ ഊര്‍ജ്ജം പകര്‍ന്നത്. ജൂലൈ രണ്ടാം വാരം ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് ടി എസ്പര്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനേയും വിളിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രോഗിയുടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 minutes ago)

ആന്ധ്രാപ്രദേശില്‍ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി ഭാര്യ  (24 minutes ago)

Ireland ഭാര്യയും ജീവനൊടുക്കാന്‍ ശ്രമിച്ചു  (29 minutes ago)

Highcourt മരുമകനെ പറപ്പിച്ച് ഹൈക്കോടതി  (39 minutes ago)

ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...  (57 minutes ago)

വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...  (1 hour ago)

സർക്കാരിന് തിരിച്ചടി; താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഉള്ള നീക്കം ഹൈക്കോടതി തടഞ്ഞു  (1 hour ago)

ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...  (1 hour ago)

മോട്ടിവേഷണൽ സ്പീക്കർ ഫിലിപ്പ് മമ്പാടിനെതിരെ അന്വേഷണം ഊർജിതം; അന്വേഷണത്തിന് പ്രത്യേക സംഘം  (1 hour ago)

സഖാവായാൽ പീഡന പരാതിയിലും മൗനം; രാഹുലിനെതിരെ രാഷ്ട്രീയ പകപോക്കൽ: സർക്കാരിന് തിരിച്ചടിയായി സൈബറിടത്തിൽ ചോദ്യങ്ങൾ...  (1 hour ago)

സർക്കാർ കാര്യങ്ങളിൽ വിജയം, രാഷ്ട്രീയ നേട്ടം! മകരം രാശിക്കാർക്ക് ഇന്ന് ഉജ്ജ്വല സമയം!  (4 hours ago)

സ്കൂട്ടർ നിയന്ത്രണം വിട്ട് മരക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം.  (5 hours ago)

സർവകലാശാലകളിലെ വിദ്യാർഥി രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശം  (5 hours ago)

5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി...  (6 hours ago)

ശ്രീലങ്ക എ വനിതാ ടീമിനെ തകർത്തെറിഞ്ഞ് ഇന്ത്യ എ വനിതാ ടീം വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടി20 പോരാട്ടത്തിന്റെ ഫൈനലിൽ..  (6 hours ago)

Malayali Vartha Recommends