Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ശ്രീലങ്കന്‍ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന പൂച്ച ജയിലില്‍ നിന്നും രക്ഷപ്പെട്ടു; സെല്‍ ഫോണ്‍ സിമ്മുകളും മയക്കുമരുന്നും ജയിലിനുള്ളിലെ തടവുകാര്‍ക്ക് നല്‍കാന്‍ എത്തിയപ്പോഴാണ് പൂച്ചയെ അധികൃതര്‍ പിടികൂടിയത്

03 AUGUST 2020 06:57 PM IST
മലയാളി വാര്‍ത്ത

More Stories...

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

മയക്കുമരുന്ന് കടത്തിനിടെ പിടികൂടി ശ്രീലങ്കന്‍ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന പൂച്ച ജയിലില്‍ നിന്നും രക്ഷപ്പെട്ടു. സെല്‍ ഫോണ്‍ സിമ്മുകളും മയക്കുമരുന്നും ജയിലിനുള്ളിലെ തടവുകാര്‍ക്ക് നല്‍കാന്‍ എത്തിയപ്പോഴാണ് പൂച്ചയെ അധികൃതര്‍ പിടികൂടിയത്. ശ്രീലങ്കയിലെ ഏറ്റവും വലുതും ഹൈസെക്യൂരിറ്റി ജയിലുമായ വെലികാഡാ ജയിലില്‍ നിന്നുമാണ് പൂച്ച ചാടിപ്പോയത്. മയക്കുമരുന്ന് വിതരണം ചെയ്യാന്‍ മാഫിയ സംഘങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു പരുന്തിനെ കഴിഞ്ഞാഴ്ച കൊളംബോയില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. ഈ സംഘം തന്നെയാകാം പൂച്ചയ്ക്കും മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള പരിശീലനം നല്‍കിയതെന്നാണ് പൊലീസിന്റെ നിഗമനം.

ശനിയാഴ്ചയാണ് ജയില്‍ വളപ്പിനുള്ളില്‍ പ്രവേശിച്ച പൂച്ചയെ ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രണ്ട് ഗ്രാം ഹെറോയിനും രണ്ട് മെമ്മറി കാര്‍ഡുകളും ഒരു മൈക്രോ ചിപ്പും അടങ്ങിയ പ്ലാസ്റ്റിക് ബാഗ് കഴുത്തില്‍ തൂക്കിയ നിലയിലാണ് പൂച്ചയെ കണ്ടെത്തിയത്. എന്നാല്‍ ഞായറാഴ്ചയാണ് പൂച്ച അതിനെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവത്തില്‍ ജയില്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ കുറേ ആഴ്ചകളായി ജയിലിന്റെ മതിലുകള്‍ക്ക് പുറത്ത് നിന്നും ആളുകള്‍ മയക്കുമരുന്ന് പായ്ക്കറ്റുകളും ഫോണും ചാര്‍ജറുകളും മറ്റും എറിഞ്ഞ് നല്‍കുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.
അന്‍ഗോഡ ലോക്ക എന്ന മാഫിയ തലവന്റെ സംഘമാണ് മൃഗങ്ങളെ ഉപയോഗിച്ചുള്ള മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരന്മാര്‍ എന്നാണ് വിവരം. ഇയാള്‍ കഴിഞ്ഞ മാസം ആദ്യം ഒളിവില്‍ കഴിയുന്നതിനിടെ മരിച്ചിരുന്നു. ലോക്കയുടെ മൃതദേഹം അനധികൃതമായി സംസ്‌കരിക്കുന്നതിനിടെ രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് കടത്തിയെന്ന പേരില്‍ മൃഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിനോ മറ്റോ നിയമം ഇല്ലെങ്കിലും മയക്കുമരുന്ന് സംഘത്തെ കണ്ടെത്തുന്നതിന് സഹായകമാകും എന്നതിനാലാണ് അധികൃതര്‍ പൂച്ചയെ ജയിലില്‍ തന്നെ തടഞ്ഞുവച്ചിരുന്നത്. ജയില്‍ ജീവനക്കാര്‍ ആഹാരം നല്‍കാനെത്തിയപ്പോഴാണ് പൂച്ച സെല്ലില്‍ നിന്നും പുറത്തുചാടി രക്ഷപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (5 minutes ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (21 minutes ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (34 minutes ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (1 hour ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (1 hour ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (7 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (7 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (7 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (7 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (7 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (8 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (8 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (8 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (8 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (8 hours ago)

Malayali Vartha Recommends