Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാര്‍ത്താ സമ്മേളനത്തിനിടെ കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചത് അതിവേഗത്തില്‍; കൊക്കോ കോളയുടെ വിപണി മൂല്യത്തില്‍ വൻ ഇടിവ്; യൂറോകപ്പിലെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ ഞെട്ടലില്‍

16 JUNE 2021 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

വാര്‍ത്താ സമ്മേളനത്തിന് മുന്നേ തനിക്ക് മുന്നില്‍ വെച്ചിരുന്ന രണ്ട് കൊക്കോകോള കുപ്പികള്‍ എടുത്തുമാറ്റുക മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെയ്തത്. പക്ഷേ, അതുണ്ടാക്കിയ ഓളം ചെറുതല്ല എന്ന് ആര് തിരിച്ചറിഞ്ഞില്ലെങ്കിലും കൊക്കോകോള കമ്പനിക്ക് മനസിലായിട്ടുണ്ടാകും. രണ്ട് കൊക്കോ കോള കുപ്പികള്‍ ക്രിസ്റ്റ്യാനോ എടുത്ത് മാറ്റിയപ്പോള്‍ കമ്പനിക്ക് നഷ്ടമായത് 400 കോടി രൂപയെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂറോ കപ്പില്‍ ഹംഗറിക്കെതിരായ പോര്‍ച്ചുഗലിന്റെ ആദ്യമത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിനിടെയാണ് സംഭവമുണ്ടായത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചു​ഗല്‍ കോച്ചിനൊപ്പം നടത്തിയ പ്രസ് കോണ്‍ഫറന്‍സിനിടെ തന്റെ മുന്‍പിലിരുന്ന കൊക്കോ കോളയുടെ കുപ്പികള്‍ എടുത്ത് മാറ്റുകയായിരുന്നു ക്രിസ്റ്റ്യാനോ.

 

 

പ്രസ് കോണ്‍ഫറന്‍സില്‍ കൊക്കോകോളയുടെ കുപ്പികള്‍ ക്യാമറ കണ്ണുകളില്‍ പെടാത്ത വിധം നീക്കി വെക്കുകയും മുന്‍പിലിരുന്ന വെള്ള കുപ്പി ഉയര്‍ത്തി കാണിക്കുകയുമാണ് ചെയ്തത്. ക്രിസ്റ്റ്യാനോയുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചര്‍ച്ചയ്ക്ക് തിരികൊളുത്തുകയും ചെയ്തു.

കൊക്കോ കോള കുപ്പികള്‍ ക്രിസ്റ്റ്യാനോ എടുത്ത് മാറ്റുന്ന വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ കമ്പനിക്ക് തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ഓഹരി വില 1.6 ശതമാനം ഇടിഞ്ഞു. 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറിലേക്ക് വില ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

ഫിറ്റ്നസില്‍ വലിയ ശ്രദ്ധ കൊടുക്കുന്ന താരമാണ് 36 കാരനായ ക്രിസ്റ്റ്യാനോ. സോഫ്റ്റ് ഡ്രിങ്ക്സുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ പാനീയങ്ങളും ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കാത്ത താരമാണ് ആരാധകരുടെ പ്രിയപ്പെട്ട സിആര്‍7.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends