Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..


ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു..സംഭവത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു..കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തി.. വലിയ പ്രതിഷേധമാണ് ഉയരുന്നത്..


അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ 'സ്പുട്നിക് വി' ഇന്ത്യയിലേക്ക് :ഒന്‍പത് നഗരങ്ങളില്‍ കൂടി ലഭ്യമാക്കാനൊരുങ്ങി അധികൃതർ :അതിനിർണ്ണായക തീരുമാനം

18 JUNE 2021 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

റഷ്യയുടെ ആ വമ്പൻ ഇനി ഇന്ത്യയിലേക്ക്... പറഞ്ഞുവരുന്നത് യുദ്ധവിമാനങ്ങളെ കുറിച്ചല്ല...റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ 'സ്പുട്നിക് വി' ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുക്കുകയാണ്. കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ മിക്ക രാജ്യങ്ങളും കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു. ഇപ്പോഴിതാ കോവിഡ് പ്രതിരോധ വാക്‌സിനായ 'സ്പുട്നിക് വി' ഇന്ത്യയില്‍ ഒന്‍പത് നഗരങ്ങളില്‍ കൂടി ലഭ്യമാക്കാനൊരുങ്ങുകയാണ് റഷ്യ . നിലവിൽ ഹൈദരാബാദില്‍ മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്. എന്നാൽ ഈ വാക്‌സിന്‍ ഇനി രാജ്യത്തെ ഒന്‍പത് നഗരങ്ങളില്‍ കൂടി ലഭിക്കുമെന്നത് ആശ്വാസകരമായ തീരുമാനമാണ്.

ചൈനയുടെ നാല് ലക്ഷത്തോളം കോവിഡ് വാക്‌സിനുകള്‍ വാങ്ങാനൊരുങ്ങുകയാണ്. നേപ്പാള്‍ബംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബദ്ദി (ഹിമാചല്‍ പ്രദേശ്), കോലാപുര്‍ (മഹാരാഷ്ട്ര), മിരിയാല്‍ഗുഡ (തെലങ്കാന), കൊല്‍ക്കത്ത, ഡല്‍ഹി എന്നിങ്ങനെയുള്ള പ്രധാന നഗരങ്ങളിലാണ് വാക്‌സിന്‍ ഇനി മുതല്‍ ലഭ്യമാക്കുന്നത് .ഹൈദരാബാദിലുള്ള അപ്പോളോ ആശുപത്രിയില്‍ മേയ് 17നാണ് സ്പുട്നിക് വിയുടെ ആദ്യ വിതരണം നടന്നത്. വാക്‌സിന്‍ വിതരണം ഇന്ത്യയില്‍ വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

കൊവിഡ് 19 രണ്ടാം തരംഗം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങള്‍ ഇന്ത്യയിലേയ്ക്ക് സഹായം എത്തിക്കുന്നതിനിടയിലാണ് റഷ്യൻ വാക്സിനും എത്തുന്നത്. ഇന്ത്യയെ മഹാമാരിയിൽ നിന്ന് സഹായിക്കുമെന്ന് മുതിര്‍ന്ന റഷ്യൻ ഉദ്യോഗസ്ഥൻമാർ വ്യക്തമാക്കിയിരുന്നു.അതേ സമയം റഷ്യൻ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനി വികസിപ്പിച്ച വാക്സിൻ ഇന്ത്യയിൽ നിര്‍മിക്കാൻ രാജ്യത്തെ അഞ്ച് പ്രമുഖ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിരുന്നു.

പ്രതിവര്‍ഷം 85 കോടി ഡോസ് വാക്സിൻ വികസിപ്പിക്കാനാണ് പദ്ധതി. ജൂൺ മാസത്തോടു കൂടി ഇന്ത്യയിൽ പ്രതിമാസം അഞ്ച് കോടി ഡോസ് സ്പുട്നിക് വാക്സിൻ ഉത്പാദിപ്പിക്കുമെന്നും പിന്നീട് ഉത്പാദനം വര്‍ധിപ്പിക്കുമെന്നും റഷ്യൻ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (4 minutes ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (8 minutes ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (21 minutes ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (30 minutes ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (35 minutes ago)

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (49 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (1 hour ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (1 hour ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (3 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (4 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (4 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (4 hours ago)

Malayali Vartha Recommends