അമേരിക്കയിലുണ്ടായ വെടിവെയ്പ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ കോളൊറാഡോയില്‍ ഉണ്ടായ വെടിവെയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പ്‌ളാന്‍ഡ് പേരന്റ് ഹുഡ് എന്ന ജനന നിയന്ത്രണ ക്‌ളിനിക്കിലാണ് വെടിവെയ്പുണ്ടായത്. സൈനിക വേഷം ധരിച്ചെത്തിയയാളാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പോലീസ് ഓഫീസറാണ്.
ആക്രമണ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഗര്‍ഭ ഛിദ്രത്തെ എതിര്‍ക്കുന്നവരുടെ പ്രതിഷേധം ഇതിനു മുന്‍പും പ്‌ളാന്‍ഡ് പേരന്റ് ഹുഡിനെതിരെ ഉണ്ടായിട്ടുള്ളതായി പറയുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha