കാലിഫോര്‍ണിയയില്‍ വെടിവയ്പ് :നാല് പേര്‍ കൊല്ലപ്പെട്ടു

യുഎസില്‍ വെടിവയ്പ്. കാലിഫോര്‍ണിയയിലെ സാന്‍ ബര്‍നാര്‍ഡിനോയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു പേര്‍ ഉള്‍പ്പെട്ട സംഘമാണ് അക്രമം നടത്തിയത്. വെടിവയ്പില്‍ 20 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ ഓഫീസിനു സമീപമാണ് ആക്രമണം ഉണ്ടായത്. സംഭവശേഷം അക്രമികള്‍ കറുത്ത എസ്‌യുവി കാറില്‍ രക്ഷപ്പെട്ടതായും ഇവരെ പിടികൂടുന്നതിനായി തെരച്ചില്‍ പുരോഗമിക്കുകയാണന്നും പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha