കെയ്‌റോയിലെ നിശാക്ലബില്‍ ബോംബ് സ്‌ഫോടനം; 18 മരണം

ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയിലെ നിശാക്‌ളബിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നിശാക്‌ളബിലെ ജീവനക്കാരനാണ് ബോംബെറിഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പൊള്ളലേറ്റും സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പുക ശ്വാസിച്ചുമാണ് മരണം സംഭവിച്ചിട്ടുള്ളത്.
മുഹമ്മദ് മുര്‍സി ഭരണകൂടത്തെ പട്ടാളം അട്ടിമറിച്ചതിന് പിന്നാലെ ഈജിപ്തില്‍ സൈനികര്‍ക്ക് നേരെ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha