മുസ്ലിംങ്ങള്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം തടയണം : ഡെണാള്‍ഡ് ട്രംപ്

അമേരിക്കയിലേക്കുള്ള മുസ്ലിങ്ങളുടെ പ്രവേശനം പൂര്‍ണമായും തടയണമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡെണാള്‍ഡ് ട്രംപ്. മുസ്ലിം ദമ്പതികള്‍ കഴിഞ്ഞയാഴ്ച്ച കാലിഫോര്‍ണിയായില്‍ നടത്തിയ അക്രണമത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.പ്രസ്താവന വിവാദമായതോടേ അദേഹത്തിനെതിരെ വിമര്‍ശനവുമായി വൈററ് ഹൗസ് രംഗത്തെത്തി.
മുസ്ലിങ്ങള്‍ രാജ്യത്ത് പ്രവേശിക്കുന്നത് അമേരിക്കയുടെ നയങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.ഡെണാള്‍ഡ് ട്രംപ് അമേരിക്കയെ വിദ്വേഷപരമായി വിഭജിക്കുകയാണെന്നും വൈററ് ഹൗസ് വക്താവ് ജോഷ് ഏണസ്‌ററ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha