ആകെ നാണക്കേടായല്ലോ... ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പ്രസിഡന്റിന്റെ പാന്‍സ് ഊരി പോയി

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും മുമ്പില്‍ അപഹാസ്യനാകുന്ന നിമിഷവും ഏതൊരു വ്യക്തിയെയും ഏറ്റവും കൂടുതല്‍ നാണിയ്പ്പിക്കുന്നത്. രാജ്യത്തെ പ്രശസ്തരില്‍ ഒരാളാണ് അപഹാസ്യനാകുന്ന വ്യക്തിയെങ്കിലോ. തീര്‍ന്നില്ലേ. ക്രൊയേഷ്യയില്‍ ഇത്തരത്തില്‍ നടന്ന സംഭവം ഏറം ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ സംഘടനയുടെ തലവനും പ്രശസ്തനുമായ ഇവാന്‍ സ്വോനിമിര്‍ കിക്കിനാണ് ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊളിന്‍ഡാ ഗ്രബാര്‍കിറ്റവികിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യവേ അമളി പറ്റിയത്.
സംഭവം നടന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഏറ്റവും മികച്ച സേവങ്ങള്‍ക്കുള്ള പുരസ്‌കാരം നല്‍കുന്നതിന് സംഘടിപ്പിച്ച വേദിയിലാണ്. കിക്കാക്ക് പുരസ്‌കാരം നല്‍കുന്നതിന് സംഘടിപ്പിച്ച വേദിയിലാണ്. കിക്കാക്ക് പുരസ്‌ക്കാരം ലഭിച്ച ക്രൊയേഷ്യന്‍ ഹെലെന്‍സി കമ്മിറ്റിയുടെ തലവനാണ് .
ദേശീയ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഈ പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം പ്രസിഡന്റിനൊപ്പം ഫോട്ടോയ്ക്ക് പോസ് വലിച്ചുകയറ്റി ഒരു ചെറു ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ക്യാമറകള്‍ സെക്കന്റുകള്ഡക്കിടയില്‍ നടന്ന ഈ സംഭവം പകര്‍ത്തി. ക്യാമറകള്‍ പകര്‍ത്തിയ ഈ ചിത്രങ്ങളാണ് ദേശീയ തലത്തില്‍ വൈറലാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha