ന്യൂസീലാന്‍ഡില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത

ന്യൂസീലാന്‍ഡില്‍ ഭൂചലനം. തലസ്ഥാനമായ വെല്ലിംഗ്ടണിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്ന് ന്യൂസിലന്‍ഡിലെ ഭൂകമ്പ ഗവേഷണ കേന്ദ്രം അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ പാപ്പുവ ന്യൂ ഗിനിയയിലും റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha