പോക്കറയില്‍ നിന്നും പറന്നുയര്‍ന്ന ചെറുയാത്രാവിമാനം ഹിമാലയത്തിന്റെ മുകളില്‍ വെച്ച് അപ്രത്യക്ഷമായി

ഹിമാലയത്തിന്റെ മുകളില്‍ വെച്ച് നേപ്പാളിലെ പോക്കറയില്‍ നിന്നും പറന്നുയര്‍ന്ന ചെറുയാത്രാവിമാനം അപ്രത്യക്ഷമായി. 20 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇതില്‍ രണ്ടുപേര്‍ വിദേശ ടൂറിസ്റ്റുകളാണ്.
രാവിലെ 8 മണിക്കാണ് വിമാനം നേപ്പാളിലെ രണ്ടാമത്തെ വലിയ നഗരമായ പോക്കറയില്‍ നിന്നുംപറന്നുയര്‍ന്നത്. ജോംസണ് വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേയാണ് കാണാതായത്. വിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha