Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

ഏകദേശം 146 പ്രകാശവർഷം അകലെ വാസയോഗ്യമായ ഒരു പുതിയ ഗ്രഹം ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി... ഭൂമിയേക്കാൾ 6% വലുതാണ്.. ഈ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ദ്രാവക ജലവും ജീവന്റെ നിലനില്‍പ്പിന് അനുയോജ്യമായ അന്തരീക്ഷവും..

30 JANUARY 2026 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?

അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..

പതിനാലു വർഷത്തിനു ശേഷം ആദ്യമായി ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി.. .ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ ബന്ധം പുനഃസ്ഥാപിച്ചു

ആണവ കരാറിലെത്താൻ തയ്യാറല്ലെങ്കിൽ ഇറാൻ ഗുരുതരമായ സൈനിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ്

മഹായുദ്ധം തുടങ്ങി..! ഇറാന്റെ പാര്‍ച്ചിന്‍ കയറി അടിച്ച് അമേരിക്ക...ഉപഗ്രഹ ചിത്രം തെളിവ് ആണവ കേന്ദ്രം പിള്ളർത്തി

ഭൂമിയോളം വലിപ്പമുള്ളതും ചൊവ്വയ്ക്ക് സമാനമായ അവസ്ഥകളുള്ളതുമായ, ഏകദേശം 146 പ്രകാശവർഷം അകലെ വാസയോഗ്യമായ ഒരു പുതിയ ഗ്രഹം ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി.HD 137010 b എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്നു, ഭൂമിയേക്കാൾ 6% വലുതാണ് ഇത് എന്ന് കണക്കാക്കപ്പെടുന്നു.നാസ കെപ്ലർ ബഹിരാകാശ ദൂരദർശിനിയുടെ കെ2 എന്നറിയപ്പെടുന്ന വിപുലീകൃത ദൗത്യം 2017 ൽ പകർത്തിയ ഡാറ്റ ഉപയോഗിച്ച് ഓസ്‌ട്രേലിയ, യുകെ, യുഎസ്, ഡെൻമാർക്ക് എന്നിവിടങ്ങളിലെ ഒരു അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം ഈ ഗ്രഹത്തെ തിരിച്ചറിഞ്ഞു.

ഭൂമിയുടേതിന് സമാനമായ ഒരു ഭ്രമണപഥമാണ് ഈ ഗ്രഹത്തിനുള്ളതെന്ന് ഓസ്‌ട്രേലിയയിലെ സതേൺ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ (യുഎസ്‌ക്യു) ഗവേഷകയായ ഡോ. ചെൽസി ഹുവാങ് പറഞ്ഞു, ഏകദേശം 355 ദിവസത്തെ ഭ്രമണപഥമാണ് ഈ ഗ്രഹത്തിനുള്ളത്.ഈ ഗ്രഹം പൂര്‍ണ്ണമായും വാസയോഗ്യമായ മേഖലയ്ക്ക് അപ്പുറത്തേക്ക് എത്താനുള്ള സാധ്യത ഏകദേശം 50-50 ആണ്' എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഗ്രഹം വാസയോഗ്യമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കുന്നതിന്, ഗവേഷകര്‍ ഇപ്പോള്‍ തുടര്‍ നിരീക്ഷണങ്ങള്‍ നടത്തും. എന്നാല്‍ ഇത് 'ബുദ്ധിമുട്ടുള്ള' കാര്യമാണെന്നാണ് അവര്‍ സമ്മതിക്കുന്നത്.

ഈ ഗ്രഹത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ അടുത്ത തലമുറ ദൂരദര്‍ശിനി തന്നെ ആവശ്യമായി വരുമെന്നാണ് നാസ വിശദീകരിക്കുന്നത്. 2017 ഫെബ്രുവരിയില്‍ ജ്യോതിശാസ്ത്രജ്ഞര്‍ 39 പ്രകാശവര്‍ഷം അകലെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന ഗ്രഹങ്ങളുള്ള ഒരു നക്ഷത്രവ്യവസ്ഥയെ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. 'ട്രാപ്പിസ്റ്റ്-1' എന്ന കുള്ളന്‍ നക്ഷത്രത്തെ ചുറ്റുന്ന ഭൂമിയുടേതുപോലുള്ള ഏഴ് ഗ്രഹങ്ങളെ കണ്ടെത്തി, അവയിലെല്ലാം ജീവന്റെ പ്രധാന ഘടകങ്ങളിലൊന്നായ ജലം ഉണ്ടാകാം.ഇതിലെ മൂന്ന് ഗ്രഹങ്ങള്‍ക്ക് വളരെ നല്ല സാഹചര്യങ്ങളുണ്ട്. അവയില്‍ ജീവന്‍ ഇതിനകം പരിണമിച്ചിട്ടുണ്ടാകാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

 

ഒരു ദശാബ്ദത്തിനുള്ളില്‍ ഏതെങ്കിലും ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടോ ഇല്ലയോ എന്ന് തങ്ങള്‍ക്ക് അറിയാന്‍ കഴിയുമെന്ന്് ഗവേഷകര്‍ അവകാശപ്പെട്ടിരുന്നു. 'ഇത് ഒരു തുടക്കം മാത്രമാണ് എന്നാണ് അവര്‍ അന്ന് വിശദീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...  (4 minutes ago)

നേമം മണ്ഡലം ശ്രദ്ധേയം  (6 minutes ago)

DELHI സ്ത്രീധന പീഡനത്തിന്റെ മറ്റൊരു ഇര  (10 minutes ago)

Operation-Sindoor. അന്ന് പാക്കിസ്ഥാനിലെ കിരാനയെ വിറപ്പിച്ചോ?;  (29 minutes ago)

ജൂസ് കൊടുത്ത് മയക്കിയശേഷം മെയില്‍ നഴ്‌സ് യുവതിയെ പീഡിപ്പിച്ചു  (42 minutes ago)

50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷ  (1 hour ago)

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

NASA ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ?  (1 hour ago)

തൃശ്ശൂരില്‍ വിഷം കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; സംഭവത്തില്‍ ഒരാള്‍ മരിച്ചു  (1 hour ago)

നേതൃത്വ ഭിന്നതകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍  (1 hour ago)

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (4 hours ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (4 hours ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (4 hours ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (4 hours ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (4 hours ago)

Malayali Vartha Recommends