Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ചൈന തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു

28 MAY 2016 03:34 AM IST
മലയാളി വാര്‍ത്ത.

ചൈന തല മാറ്റി വയ്ക്കല്‍ എന്ന അപൂര്‍വ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു. 2017 അവസാനത്തോടെയാണ് ശാസ്ത്രലോകം കാത്തിരിക്കുന്ന ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുന്നത്. വിജയിക്കുവാന്‍ സാധ്യത എന്ന് പോലും പറയാനില്ലാത്ത ശസ്ത്രക്രിയയെ കുറിച്ച് തര്‍ക്കങ്ങള്‍ മെഡിക്കല്‍ ലോകത്ത് ഉയര്‍കഴിഞ്ഞു. ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ യൂനിവെര്‍ഴ്‌സിറ്റിയിലെ സര്‍ജന്‍ റെന്‍ ഷിയാവോ പിംഗ് ന്റെ പങ്കാളിത്തത്തോടെ ശസ്ത്രക്രിയക്കു നേതൃത്വം കൊടുക്കുന്നത് ഇറ്റാലിയന്‍ സര്‍ജനായ സെര്‍ജിയോ കന്നവാരോ ആണ്.

സ്പിരിടോനോവ് എന്നാ റഷ്യന്‍ കംപ്യുട്ടര്‍ ശാസ്ത്രക്ഞ്ഞനാണ് ആരോഗ്യമുള്ള ഉടല്‍ തേടി വന്നത്. മസിലുകള്‍ ദ്രവിച്ചു തീരുന്ന ഇദ്ദേഹത്തിന്റെ തലയ്ക്കു കുഴപ്പമില്ല. ഈ തല മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ഉടലിലേക്ക് പിടിപ്പിക്കാനാണ് ചൈനയില്‍ ഡോക്ടര്‍മാര്‍ ഒരുങ്ങുന്നത്. ഇതിനായി മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളെ ചൈനയില്‍ കണ്ടെത്തിയിട്ടുണ്ട്.
തല മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കു 132 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 36 മണിക്കൂര്‍ സമയമെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സര്‍ജറിക്ക് ഡോക്ടര്‍മാരടക്കം 150 പേരുടെ സേവനവും ആവശ്യമാണ്. രണ്ടു ശാസ്ത്ര ക്രിയകളും ഒരുമിച്ചാണ് നടത്തുക. സ്പിരിടോനോവിന്റെ തല മുറിച്ചു മാറ്റുമ്പോള്‍ തന്നെ മസ്തിഷ്‌ക മരണം നടന ആളുടെ ഉടല വേര്‍പെടുത്തും. ഉയരം ആരോഗ്യം ശരീര പ്രകൃതി എന്നിവ നോക്കിയാണ് ശരീരം തിരഞ്ഞെടുക്കുക. രണ്ടു പേരുടെയും ബോധം കെടുത്തി മസ്തിഷ്‌കത്തിലും ഹൃദയത്തിലും ഇളക്ട്രോടുകളും സെന്‍സറുകളും ഘടിപ്പിച്ചാണ് ശസ്ത്രക്രിയ നടത്തുക. ശരീരം മുഴുവന്‍ 12 15 ഡിഗ്രിയിലും സൂക്ഷിക്കും.
തല മുറിച്ചു മാറ്റിയതിനു ശേഷം സ്പിരിഡോണോവിന്റെ ശിരസ്സിലെ മുഴുവന്‍ രക്തവും വലിച്ചു കളഞ്ഞ് ശസ്ത്രക്രിയാ ദ്രവം നിറച്ച് ശരീരത്തോട് ചേര്‍ക്കും. സുഷുമ്‌ന കാണ്ഡം മുറിച്ചു മാറ്റി ഒട്ടിച്ചു ചേര്‍ക്കും. സുഷുമ്‌ന കാണ്ഡം മുറിക്കുന്നതിനു രണ്ടു ലക്ഷം ഡോളര്‍ വിലയുള്ള വജ്രമാണ് ഉപയോഗിക്കുക. പോളി എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നാ പശ ഉപയോഗിച്ചാണ് സുഷുമ്‌ന കാണ്ഡം ഒട്ടിച്ചു ചേര്‍ ക്കുക. രക്തക്കുഴലുകളും മസിലുകളും തുന്നി ചേര്‍ക്കും . ഒരു മാസം നിര്‍ബ്ബന്ധ നിദ്രയിലായിരിക്കും സ്പിരിഡോനോവ്. ഒരു മാസത്തിനു ശേഷം പുതിയ ശരീരവുമായി ഉണരുന്ന രോഗിക്ക് ചലിക്കാനും,സ്പര്ഷിക്കാനും പഴയ ശബ്ദത്തില്‍ സംസാരിക്കാനും കഴിയും. ഒരു വര്ഷം കഴിഞ്ഞാലെ നടക്കാന്‍ ആരംഭിക്കാനാകൂ.
കന്നവരോയോടൊപ്പം സര്‍ജറിക്ക് സാക്ഷ്യം വഹിക്കുന്ന ചൈനീസ് ഡോക്ടര്‍ റെന്‍ ഷിയാവൊ പിംഗ് ആയിരം എലികളുടെ തലമാറ്റി വയ്ക്കല്‍ സര്‍ജറി നടത്തിയിട്ടുള്ളതാണ്.കുരങ്ങ് നായ,എലികള്‍ എന്നിവയില്‍ ഉടല്‍ മാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.എന്നാല്‍ ഇവയൊന്നും കൂടുതല്‍ കാലം ജീവിച്ചിരുന്നിട്ടില്ല. 1970 ല്‍ കുരങ്ങില്‍ ചെയ്ത ശസ്ത്രക്രിയക്ക് ശേഷം 8 ദിവസം മാത്രമാണ് കുരങ്ങ് ജീവിച്ചിരുന്നത്. എലികള്‍ക്ക് മണിക്കൂറുകള്‍ മാത്രമാണ് ആയുസുണ്ടയിരുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി ഭൂരിപക്ഷം ഡോക്ടര്മാരും ഇതിനെ എതിര്ക്കുന്നുണ്ട്.എന്നാല്‍ ചൈനയിലെ ഉദാരമായ നിയമ വ്യവസ്ഥിതി ഇതിനു തടസമാകില്ലെന്നുള്ളത് കൊണ്ടാണ് ചൈനയില്‍ ഈ പരീക്ഷണം നടത്താന്‍ ഉദ്ദേശിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌  ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (1 hour ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (1 hour ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (2 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (2 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (2 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (2 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (2 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (2 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (2 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (3 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (3 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (4 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (4 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (5 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (5 hours ago)

Malayali Vartha Recommends