ഫ്രാന്‍സിലെ ബാറിലുണ്ടായ തീപിടുത്തത്തില്‍ 13 മരണം, 6 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സിലെ ബാറില്‍ ജന്‍മദിനാഘോഷത്തിനിടെയുണ്ടായ തീ പിടുത്തതില്‍ 13 പേര്‍ മരിച്ചു. ആറോളം പേര്‍ക്ക് പരിക്കുണ്ട് കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
വടക്കന്‍ ഫ്രാന്‍സിലെ നൊര്‍മാന്റി ടൗണിലെ ക്യൂബ ലൈബര്‍ എന്ന ബാറിലാണ് തീപിടുത്തമുണ്ടായത്. 18നും 25നും വയസിനിടയിലുള്ളവരാണ് അപകടത്തില്‍ പെട്ടത്.
https://www.facebook.com/Malayalivartha



























