Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ആ വീഡിയോ ലോകത്തിനു മുന്നിലെത്തിച്ചത് അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരി, വിമാനത്തിലെ മലയാളികളുടെ വ്യാകുലതകള്‍ ലോകത്തിനു മുന്നിലെത്തിച്ച റിയ ജോര്‍ജ്ജ്‌ 

14 AUGUST 2016 01:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

തിരുവന്തപുരത്തു നിന്നും പുറപ്പെട്ട എമിറൈറ്‌സ് വിമാനം ദുബായില്‍ കത്തിയമര്‍ന്ന സംഭവത്തില്‍ വിമാനത്തില്‍ നിന്നു ഇറങ്ങാന്‍ കൂട്ടാക്കാതെ സ്വന്തം ലഗേജ് തിരയുന്ന മലയാളികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍, ഈ വീഡിയോ ചിത്രീകരിച്ചത് ആരാണെന്നു മാത്രം ആര്‍ക്കുമറിയില്ലായിരുന്നു.

അമേരിക്കയില്‍ വിദ്യാര്‍ഥിനിയായ റിയാ ജോര്‍ജ് എന്ന പതിനേഴുകാരിയാണു വിമാനത്തിനുള്ളില്‍ തിക്കിത്തിരക്കുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അപ്പോഴത്തെ അവസ്ഥയോടു യാത്രക്കാര്‍ പ്രതികരിച്ച രീതി തന്നെയാണു അതു ക്യാമറയിലാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു റിയ പറയുന്നു. ഇവരെ പരിഹസിക്കുകയെന്ന ലക്ഷ്യമുണ്്ടായിരുന്നില്ല. വിമാനത്തില്‍ നിന്നു ആളുകളെ ഒഴിപ്പിക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരുടെ ജീവന്‍ പോലും തൃണവല്‍ഗണിച്ചു ലഗേജ് തെരഞ്ഞ പ്രവര്‍ത്തി സ്വാര്‍ഥതയുടെ ലക്ഷണമാണ്.

അപകടവേളയില്‍ എങ്ങനെ പെരുമാറാന്‍ പാടില്ല എന്നു ലോകത്തെ കാണിച്ചു കൊടുക്കാനാണു താന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. വിമാനത്തിനു തീപിടിച്ചിരുന്നുവെന്ന കാര്യം പല യാത്രക്കാര്‍ക്കും അറിയില്ലായിരുന്നുവെന്ന കാര്യം അംഗീകരിക്കുന്നു. പക്ഷേ, അടിയന്തിര ലാന്‍ഡിംഗ് ആണെന്ന കാര്യം ഓര്‍ക്കേണ്്ടിയിരുന്നു. വിമാനത്തില്‍ നിന്നു പുറത്തിറങ്ങുന്നതിനിടയില്‍ ലഗേജ് ചുമക്കുന്നതു മറ്റ് യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്്ടാക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുമെന്നു ചിന്തിക്കണമായിരുന്നുവെന്നും റിയ പറഞ്ഞു.

അടിയന്തിര ലാന്‍ഡിംഗ് നടത്തിയ വിമാനത്തില്‍ നിന്നും രക്ഷപ്പെടുന്നതിനു പകരം ലഗ്ഗേജുകള്‍ തപ്പിയെടുത്ത് പുറത്തിറങ്ങാന്‍ നോക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. അപകടം മുന്നില്‍ കാണുമ്പോഴും മലയാളികളുടെ അത്യാഗ്രത്തിന് കുറവില്ലെന്നും മറ്റുമായി നിരവധി വിമര്‍ശനങ്ങള്‍ക്കും ഈ വീഡിയോ കാരണമായിരുന്നു. ഭാവിയില്‍ എയര്‍ഹോസ്റ്റസുമാരെ ട്രെയിന്‍ ചെയ്യാനും വീഡിയോ ഉപകരിക്കുമെന്നു അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends