Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പരിക്കേറ്റ് പിടഞ്ഞ് വിനേഷ്; നിറകണ്ണുകളോടെ ഇന്ത്യന്‍ താരത്തെ യാത്രയാക്കി ചൈനീസ് എതിരാളി

19 AUGUST 2016 07:33 AM IST
മലയാളി വാര്‍ത്ത

മത്സരവീര്യത്തിനപ്പുറം ഒളിമ്പിക്‌സ് മനുഷത്വമുള്ളവര്‍ തമ്മിലുള്ള സംഗമം കൂടിയാണ്. പലരും മത്സരിക്കുന്നത് അവരുടെ തന്നെ റെക്കോര്‍ഡുകള്‍ തകര്‍ക്കാനാണ്. സാക്ഷി മാലിക്കിനെ പോലെ തന്നെ ഇന്ത്യയ്ക്ക് മെഡല്‍ തരേണ്ട താരമായിരുന്നു വിനേഷ് ഫോഗത്ത് എന്ന വനിതാ ഗുസ്തി താരം. പക്ഷെ പരിക്ക് മൂലം ക്വാര്‍ട്ടറില്‍ വിനേഷിന് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടിവന്നു. സുന്‍ യാന്‍ ആയിരുന്നു വിനേഷിന്റെ എതിരാളി.
തുടക്കത്തില്‍ വിനേഷിന്റെ വലംകാലില്‍ പിടിത്തമിടുമ്പോള്‍ അത് വലിയൊരപകടത്തിലേക്ക് നയിക്കുമെന്ന് സുന്‍ കരുതിയില്ല. വലംകാല്‍ തിരിഞ്ഞുപോയ വിനേഷ് അലറിവിളിക്കുന്നതും തുടര്‍ന്നുള്ള ഒച്ചപ്പാടും കണ്ട് ചൈനക്കാരി ഭയന്നുപോയി. കീഴ്‌വഴക്കങ്ങള്‍ നോക്കാതെ വിനേഷിനെ ആശ്വസിപ്പിക്കാനെത്തിയ അവളുടെ കൈ പിന്നില്‍ നിന്നെത്തിയ റഫറി പിടിച്ചുയര്‍ത്തി വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. നിറകണ്ണുകളോടെയാണ് ചൈനീസ് താരം കളംവിട്ടത്.
താരത്തെ ആശ്വസിപ്പിച്ച് ധാരാളം പേര്‍ നവമാധ്യമങ്ങളില്‍ രംഗത്തെത്തി. എന്നാല്‍ ഉടന്‍ തന്നെ ഗുസ്തി കളത്തില്‍ നിന്നും തന്നെ ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്തയെത്തി. വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് സാക്ഷി മാലിക്കിന്റെ അപ്രതീക്ഷിത വെങ്കല നേട്ടം. കിര്‍ഗിസ്ഥാന്റെ ഐസുലു ടിനിബെക്കോവയെ 85നു മലര്‍ത്തിയടിച്ചാണു സാക്ഷിയുടെ വെങ്കലത്തിലെത്തിയത്. 50നു എതിരാളി മുന്നിലെത്തിയ ശേഷം ശക്തമായി തിരിച്ചടിച്ചാണ് സാക്ഷിയുടെ ജയം. ഒളിമ്പിക്‌സ് വനിതാ ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് സാക്ഷി. 800 മീറ്റര്‍ ഓട്ടത്തില്‍ വീണുപോയ വനിതാ താരത്തെ സഹഓട്ടക്കാരി പിടിച്ചെഴുന്നേല്‍പ്പിക്കുന്ന വാര്‍ത്തയും വൈറലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 minutes ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (15 minutes ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (30 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (4 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (5 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (6 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (6 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

Malayali Vartha Recommends