Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

"സേണിലെ കൊലപാതകം" സത്യമോ മിഥ്യയോ ? ആഭിചാര കർമ്മങ്ങൾ ഇന്നും നിലനിൽക്കുന്നതിന്റെ തെളിവ് ?

20 AUGUST 2016 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനായി നാൽപതിലധികം രാഷ്ട്രങ്ങൾ പങ്കെടുക്കുന്നതും യു കെ ആതിഥേയത്വം വഹിക്കുന്നതുമായ ഉച്ചകോടിയിൽ ഇന്ത്യയും....

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!

ആഭിചാരവും നരബലിയുമൊക്കെ കഥകളിൽ കേട്ട് പരിചയിച്ചതും, പണ്ട് കാലത്ത്  നിലനിന്നിരുന്നതാണ് എന്നൊക്കെയാണ് നമുക്കുള്ള അറിവ്. എന്നാൽ ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും ആഭിചാരവും നരബലിയുമൊക്കെ നടക്കുന്നുണ്ടെന്ന് ചിലയിടങ്ങളിൽ നിന്നൊക്കെ വാർത്തകൾ ഇടക്ക് വരാറുമുണ്ട്. എന്നാൽ ലോകപ്രശസ്ത കണികാ പരീക്ഷണ കേന്ദ്രമായ 'സേണി'ന്റെ ആസ്ഥാനത്ത് നടരാജ വിഗ്രത്തിന്റെ മുന്നില്‍ നടന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ആഭിചാര കര്‍മത്തിന്റെ വീഡിയോയിലെ ദുരൂഹത ഇപ്പോഴും തുടരുന്നു.

സേണി'ന്റെ ആസ്ഥാനത്ത് നരബലി നടക്കുന്നതായി ചിത്രീകരിച്ച ആഭിചാര കര്‍മത്തിന്റെ വീഡിയോ ആണ് യുട്യൂബിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നത്. ജനീവയിലെ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിന്റെ (സേണ്‍) കെട്ടിടത്തിനു മുന്നില്‍ രാത്രിയില്‍ നടക്കുന്ന നരബലിയാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ശിവന്റെ (നടരാജ) വലിയ വിഗ്രഹത്തിനു മുന്നില്‍ കറുത്ത വസ്ത്രമണിഞ്ഞ ഏതാനും പേര്‍ വലംവയ്ക്കുന്നതും വെള്ള വസ്ത്രമണിഞ്ഞ ഒരു സ്ത്രീയെ തിളങ്ങുന്ന വാള്‍ പോലെയുള്ള ആയുധം കൊണ്ട് വെട്ടി കൊലപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

പ്രത്യേക രീതിയില്‍ വെളിച്ച ക്രമീകരണം നടത്തി, പരിഭ്രാന്തി സൃഷ്ടിക്കുന്ന രീതിയിലാണ് വീഡിയോയിലെ ദൃശ്യങ്ങളുള്ളത്. പരിസരത്തുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് അവിചാരിതമായി സംഭവം കാണുന്ന ഒരാള്‍ ഒളിച്ചുനിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതായാണ് വീഡിയോയില്‍.

വീഡിയോയിലെ ദൃശ്യങ്ങള്‍ പ്രകാരം സംഭവം നടക്കുന്നത് സേണിന്റെ പരിസരത്തുതന്നെ ആണെന്നും എന്നാല്‍ ഔദ്യോഗികമായ അനുവാദമോ സമ്മതമോ കൂടാതെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നും സേണ്‍ വക്താവ് വ്യക്തമാക്കി.

സേണിലെ കൊലപാതകം' എന്ന പേരില്‍ ആഗസ്ത് 11ന് ആണ് വീഡിയോ യൂട്യൂബിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും പുറത്തുവന്നത്. പിന്നീട് ചില വാര്‍ത്താ ചാനലുകളും ഇത് സംപ്രേഷണം ചെയ്തു. വീഡിയോയില്‍ ശിവന്റെ വിഗ്രഹമുള്ളതും രംഗത്ത് പ്രത്യക്ഷപ്പെടുന്നവര്‍ ദുരൂഹമായ കറുത്ത വസ്ത്രം ധരിച്ചിരിക്കുന്നതും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവരുടെ ഉദ്ദേശ്യമെന്തെന്ന ആശങ്കയാണ് പരത്തുന്നത്. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് പേരാണ് സേണില്‍ വരാറുള്ളത്. അവരില്‍ ആരുടെയെങ്കിലും പരിധിവിട്ട നേരംപോക്ക് ആകാം സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (10 minutes ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (1 hour ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (2 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (2 hours ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (3 hours ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (3 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (5 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (5 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (5 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (6 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (6 hours ago)

Malayali Vartha Recommends