Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഏറ്റവും മനോഹരമായ ചരിത്രപട്ടണം അമാട്രീസ് പൂര്‍ണമായും തകര്‍ന്നടിഞ്ഞു; ഇറ്റലിയെ പിടിച്ചു കുലുക്കിയ കനത്ത ഭൂകമ്പത്തില്‍159 മരണം, നിരവധിപേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

25 AUGUST 2016 08:37 AM IST
മലയാളി വാര്‍ത്ത

More Stories...

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

മധ്യ ഇറ്റലിയെ കുലുക്കി മറിച്ച കനത്ത ഭൂചലനത്തില്‍ മരണം 159 ആയി. ഒരു നഗരത്തെ പൂര്‍ണ്ണമായും വിഴുങ്ങിയ ഭൂചലനത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. റോമില്‍നിന്നു 140 കിലോമീറ്റര്‍ അകലെ മധ്യ ഇറ്റലിയിലെ വിനോദസഞ്ചാരമേഖലയായ മലയോര ഗ്രാമങ്ങളില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.

ഇറ്റലിയിലെ ഏറ്റവും മനോഹരമായ ചരിത്രപട്ടണങ്ങളിലൊന്നായി ബഹുമതി നേടിയ അമാട്രീസ് പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ഇവിടെ 2500 പേര്‍ക്കു വീടുകള്‍ നഷ്ടമായിട്ടുണ്ട്. അക്യുമോലി, അര്‍ക്വാത ഡില്‍ ത്രോന്തോ എന്നീ ഗ്രാമങ്ങളിലും വ്യാപകനാശമുണ്ടായി. മധ്യമ്യാന്മറിലെ ചൗക്ക് പട്ടണമായിരുന്നു പ്രഭവകേന്ദ്രം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ മരിക്കുകയും ബാഗനിലെ 60 പൗരാണിക ബുദ്ധവിഹാരങ്ങള്‍ തകര്‍ന്നു വീഴുകയും ചെയ്തു. രാത്രിയിലും തുടര്‍ന്ന രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. തിരച്ചിലിനിടയില്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

മ്യാന്മാറിലെ പൗരാണികനഗരമായ ബാഗനില്‍ 10-14 നൂറ്റാണ്ടില്‍ നിര്‍മ്മിച്ചിട്ടുള്ള ആയിരക്കണക്കിനു ബുദ്ധവിഹാരങ്ങളില്‍ 60 പഗോഡകളാണു തകര്‍ന്നത്. ഭൂചലനത്തിന്റെ ആഘാതത്തില്‍ മ്യാന്മര്‍ തലസ്ഥാനമായ യാങ്കൂണിലെയും തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെയും ബഹുനിലക്കെട്ടിടങ്ങള്‍ക്ക് കേടുപാടുപട്ടി. ചൗക്കില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതോടെ ഭയന്നോടിയ 20 പേര്‍ക്കു പരുക്കേറ്റു. ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലകളില്‍ ചലനം അനുഭവപ്പെട്ടു.
ഇറ്റലിയിലെ നോര്‍സിയ ടൗണിലാണ് പുലര്‍ച്ചെ 3.36ന് ആദ്യത്തെ ഭൂചലനം ഉണ്ടായത്, പുലര്‍ച്ചെ ഭൂകമ്പം ഉണ്ടായതിനാല്‍ വീടുകള്‍ തകര്‍ന്ന് അതിനുള്ളില്‍ കുടുങ്ങിയവര്‍ ഏറെയായിരുന്നു.20 സെക്കന്‍ഡ് നീണ്ടു നിന്ന ഭൂചലനത്തിന്റെ അലയൊലികള്‍ റോമിലും അനുഭവപ്പെട്ടു. നോര്‍സിയ പട്ടണത്തിന്റെ തെക്ക് കിഴക്കു പത്തു കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പം പൊട്ടിപ്പുറപ്പെട്ടത്. പ്രഭവസ്ഥാനത്തു നിന്ന് 150 കിലോമീറ്റര്‍ ദൂരെയും ഇതിന്റെ പ്രകമ്പനങ്ങള്‍ പ്രകടമായിരുന്നു.
യുറേഷ്യന്‍ ഭൗമപാളിയിലുണ്ടായ പിളര്‍പ്പായിരുന്നു ഇറ്റാലിയന്‍ ഭൂകമ്പത്തിനു കാരണമെന്നു കരുതുന്നു. യൂറോപ്പിനെ വിറപ്പിച്ച ഭൂകമ്പം ഭൗമോപരിതലത്തില്‍നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായത്. മൈസിനു സമീപമാണു യൂറേഷ്യന്‍ ഭൗമപാളിയും ആഫ്രിക്കന്‍ ഭൗമപാളിയും ചേരുന്നത്. ഇരുപാളികളുമായുള്ള 'അകല്‍ച്ച അടുപ്പ'ങ്ങളാണു മേഖലയില്‍ ഭൂകമ്പ സാധ്യത ഉണ്ടാക്കുന്നത്. 1997 നു ശേഷം നിരവധി ഭൂചലനങ്ങളാണു മേഖലയിലുണ്ടായത്. കഴിഞ്ഞ ഏഴ് നൂറ്റാണ്ടുകളിലുണ്ടായ ഭൂചലനങ്ങളുടെ കണക്ക് മേഖലയില്‍ ആശങ്ക മാറ്റുന്നില്ലെന്നാണ് വിലയിരുത്തല്‍.


1980ല്‍ 6.5 തീവ്രതയുള്ള ഭൂകമ്പത്തില്‍ ഇറ്റലിയില്‍ 2500 പേര്‍ മരിക്കുകയും 8000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2002ല്‍ 27 സ്‌കൂള്‍ കുട്ടികളടക്കം 30 പേര്‍ ഭൂകമ്പത്തിനിരകളായി. രാജ്യത്ത് ഏകദേശം 20 ദശലക്ഷം ആളുകള്‍ ഭൂകമ്പ ഭീഷണിയുള്ള പ്രദേശത്ത് താമസിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (20 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (22 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (35 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (40 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (42 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (50 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (53 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (55 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (3 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

Malayali Vartha Recommends