Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പാക് പ്രധാനമന്ത്രിയാവുകയെന്നതാണ് തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമെന്ന് മലാല യൂസഫ്‌സായി

20 OCTOBER 2016 12:12 PM IST
മലയാളി വാര്‍ത്ത

ഇത് മലാലയുടെ രണ്ടാം ജന്മമാണ്. താലിബാന്‍ ഭീകരരുടെ വെടിയുണ്ടയേറ്റ് മരണത്തെ മുഖാമുഖം കാണുമ്പോള്‍ മലാലയ്ക്ക് ഇനിയൊരു ജീവിതം ഉണ്ടാകുമെന്ന് ഉറപ്പില്ലായിരുന്നു. പക്ഷെ ജീവന്‍ തിരിച്ചു കിട്ടിയപ്പോള്‍, ആ സമയത്ത് തന്റെ ജീവന്‍ രക്ഷിക്കാന്‍ പടപൊരുതിയ ഡോക്ടര്‍മാരെ പോലെ ഒരു ഡോക്ടര്‍ ആകണമെന്നായിരുന്നു മലാലയുടെ ആഗ്രഹം.

എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ ജേതാവായ മലാല യൂസഫ്‌സായിയുടെ ഇപ്പോഴത്തെ ആഗ്രഹം അതല്ല. പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകണമെന്നാണ് മലാലയുടെ ഇപ്പോഴത്തെ വലിയ സ്വപ്നം.

നാല് വര്‍ഷം മുമ്പ് സ്‌കൂള്‍ ബസില്‍ കയറി താലിബാന്‍ ഭീകരര്‍ മലാലയെ വെടിവച്ചത് പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടിയെന്ന കുറ്റം ചാര്‍ത്തിയായിരുന്നു. ആ ആഗ്രഹത്തെക്കുറിച്ച് മലാല പറയുന്നതിങ്ങനെ..ഒരുനാള്‍ ഞാന്‍ പാക് പ്രധാനമന്ത്രിയാകും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി അന്ന് ഞാന്‍ ആവുന്നതെല്ലാം ചെയ്യും. പെണ്‍കുട്ടികള്‍ ഡോക്ടര്‍മാരോ അധ്യാപകരോ വീട്ടമ്മമാരോ ആകണമെന്ന് ആഗ്രഹമുള്ള കുടുംബപശ്ചാത്തലമാണ് തന്റേത്. എന്നാല്‍ വനിതാ ശാക്തീകരണത്തിന്റെ ബിംബമായി ബേനസീര്‍ ഭൂട്ടോ പാക് പ്രധാനമന്ത്രിയായതോടെ പാകിസ്ഥാനില്‍ പുതിയൊരു അന്തരീക്ഷ സൃഷ്ടിയാണുണ്ടായത്.

ഒരു സ്ത്രീയെന്ന നിലയില്‍ ആര്‍ക്കും ഏത് പദവി വരെയും ഉയരാമെന്ന് അഭിപ്രായപ്പെട്ട മലാല പാകിസ്ഥാനില്‍ പെണ്‍കുട്ടികളടക്കമുള്ള എല്ലാപേര്‍ക്കും വിദ്യാഭ്യാസമുണ്ടാകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഇസ്ലാമിന്റെ പേരില്‍ ആ മഹാമതത്തെ നിന്ദ്യമാക്കുന്ന ഭീകരതയ്ക്കിരയാകുന്നവര്‍ ഏറെയും മുസ്ലിങ്ങളാണെന്നും ആ ക്ഷുഭിത കൗമാരത്തിന്റെ വാക്കുകള്‍.

കഴിഞ്ഞ ദിവസം യുഎഇയിലെ തന്നെ അജ്മാനിലെ പാകിസ്ഥാനി ഇസ്ലാമിക സ്‌കൂളിലെ കുട്ടികളെ അഭിസംബോധന ചെയ്ത മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു ആഗോളവിധിയുണ്ടാകണം. അറബി ലോകത്തെ സ്ത്രീശാക്തീകരണം സംബന്ധിച്ച ദ്വിദിന സമ്മേളനത്തിന്റെ ഉല്‍ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മലാല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (11 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (33 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (42 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (54 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (3 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

Malayali Vartha Recommends