Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കുടുംബത്തെയാകെ സൈന്യം നിഷ്ടൂരമായി കൊലപ്പെടുത്തി. രക്ഷപെട്ട 15 വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ചു. ഒരു റോഹിൻഗ്യൻ വേദന.

03 DECEMBER 2017 07:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

ഈ പെൺകുട്ടിയുടെ ജീവിതം കണ്ണീർ നിറഞ്ഞത്. 15 വയസ്സ് മാത്രമുള്ള ഇവൾക്ക് വിധി കാത്തുവെച്ചത് നിഷ്ടൂര ലോകത്തിന്റെ ക്രൂരതകൾ മാത്രം.
മ്യാൻമറിലെ റോഹിൻഗ്യർക്ക് നേർക്കുള്ള ആക്രമണത്തെ തുടർന്ന് അഭയാർഥികളായി ബഗ്ലാദേശിലേക്ക് പുറപ്പെട്ട കുടുംബത്തിന് നേർക്ക് മ്യാൻമർ സൈന്യത്തിന്റെ നിഷ്ടൂര ആക്രമണം ബോട്ടിലുണ്ടായിരുന്ന അമ്മയും, ചേച്ചിയും,പിതാവും കൊല്ലപ്പെടുന്നു. തനിച്ചു ബഗ്ലാദേശ് തീർത്തണഞ്ഞ ബോട്ടിൽ നിന്ന് കരയിലേക്ക് കൈപിടിച്ചു കയറ്റിയത് രണ്ടു സ്ത്രീകൾ. അവളെ നോക്കിക്കൊള്ളാമെന്നും, ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞു പറ്റിച്ചു അവരവളെ കൂട്ടികൊണ്ടുപോയി. ഒരു ബഗ്ലാദേശിക്കു വിറ്റു. അയാളവളെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ടു.
മൃഗീയമായി ബലാത്സംഗം ചെയ്‌തു. അവൾ കരഞ്ഞു പറഞ്ഞു എന്നെ രക്ഷപെടുത്തൂ. മ്യാന്മർ സൈന്യം ചെയ്യുന്നതുപോലെ കൊലപ്പെടുത്തും എന്ന് പറഞ്ഞു അയാൾ അവളെ നിരന്തരം പീഡിപ്പിച്ചു. ഒടുവിൽ 12 ദിവസത്തിന് ശേഷം അയാളവളെ ഉപേക്ഷിച്ചു. ദുരിതാശ്വാസ ക്യാംപിലെത്തിയ അവൾ അറിഞ്ഞു ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല.
യൂ എൻ  പറയുന്നത് റെഫ്യൂജി ക്യാമ്പിലുള്ള 620000 ലധികം റോഹിൻഗ്യകളിൽ ഭൂരിപക്ഷവും ലേബർ, സെക്സ് ട്രാഫിക്കിങ് മാഫിയ കളുടെ ഇരകളാണെന്ന്. 13 വയസിൽ താഴെയുള്ള കുട്ടികൾ പോലും സെക്സ് ട്രഫിക്കിങ് മാഫിയകളുടെ പിടിയിൽ പെടുന്നു.

2015 ൽ മ്യാൻമർ അതിർത്തിയായ തായ്-മലേഷ്യൻ ബോർഡറിൽ വനത്തിനുള്ളിൽ ആർമി ക്യാമ്പിനോടടുത്ത ചതുപ്പിൽ മൃഗീയ മായി പീഡിപ്പിക്കപ്പെട്ട 36 റോഹിൻഗ്യൻ സ്ത്രീകളുടെ മൃദദേഹങ്ങളാണ് കണ്ടെത്തിയത്. ഈ വിഷയം തായ്‌ലൻഡ് സർക്കാർ ഗൗരവത്തിലെടുക്കുകയും ആർമി ജനറൽ ഉൾപ്പെടെ യുള്ള സൈനികരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ  (7 minutes ago)

റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!  (9 minutes ago)

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി  (14 minutes ago)

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു  (21 minutes ago)

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (1 hour ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (1 hour ago)

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (2 hours ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (2 hours ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (3 hours ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (3 hours ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (3 hours ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (3 hours ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (3 hours ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (3 hours ago)

Malayali Vartha Recommends