Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു

14 JULY 2026 04:16 PM IST
മലയാളി വാര്‍ത്ത

'ഒരേമുഖം' എന്ന സിനിമ ഷൂട്ട് കഴിഞ്ഞു പോയിട്ട് കൃത്യം പത്ത് വര്‍ഷം കഴിഞ്ഞു. പത്തുവര്‍ഷം മുമ്പ് ഒന്നിച്ച് സിനിമയില്‍ അഭിനയിച്ച തന്നെ ധ്യാന്‍ ശ്രീനിവാസന്‍ വിദേശത്ത് ആള്‍ക്കൂട്ടത്തില്‍നിന്ന് തിരിച്ചറിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടനും ഗാനരചയിതാവുമായ ഉണ്ണി കെ. കാര്‍ത്തികേയന്‍. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് ഉണ്ണി തന്റെ സന്തോഷം പങ്കുവെച്ചത്. അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തിന് ഇടയില്‍നിന്ന് ഒട്ടും പ്രതീക്ഷിക്കാതെയാണ് ധ്യാന്‍ തിരിച്ചറിഞ്ഞതെന്നും ഉണ്ണി കുറിച്ചു. 'ഒരേമുഖം' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

പൃഥ്വിരാജ് നായകനായ ജി. മാര്‍ത്താണ്ഡന്റെ 'പാവാട' എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി അഭിനയത്തില്‍ സജീവമായത്. 'തോപ്പില്‍ ജോപ്പന്‍', 'ഒരേമുഖം', 'ഡ്രൈവിങ് ലൈസന്‍സ്' ഉള്‍പ്പെടെ ചിത്രങ്ങളില്‍ അഭിനയിച്ചു. 'ഹലോ നമസ്‌തേ'യില്‍ ഡബ്ബ് ചെയ്യുകയും 'അനുഗ്രഹീതന്‍ ആന്റണി'ക്കുവേണ്ടി പാട്ടെഴുതുകയും ചെയ്തു. 'സുനാമി'യില്‍ ഗാനം ആലപിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്നു.

ഉണ്ണി കെ. കാര്‍ത്തികേയന്‍ പങ്കുവെച്ച കുറിപ്പില്‍നിന്ന്:

'ഒരേമുഖം' എന്ന സിനിമ ഷൂട്ട് കഴിഞ്ഞു പോയിട്ട് കൃത്യം പത്ത് വര്‍ഷം കഴിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ ഓര്‍ഗാനിക്കായി ഉണ്ടായ ഒരു റീയൂണിയനാണ്. പ്ലാന്‍ഡ് അല്ല.

അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തിനു ഇടയില്‍നിന്ന് ധ്യാന്‍ എന്നെ കണ്ടുപിടിച്ചതാണ്. ശരിക്കും സര്‍പ്രൈസ്ഡ് ആയത് ഞാനാണ്. ഇപ്പോഴും ഈ മനുഷ്യന്‍ എന്നെ ഓര്‍ക്കുന്നല്ലോ. മറന്നുകാണും എന്നാണ് ഞാന്‍ കരുതിയത്.

നന്ദിയുണ്ട് ധ്യാന്‍കുട്ടാ, ഒരു റീ എന്‍ട്രി തന്നതിന്. ശരിക്കും ഒരു റീ എന്‍ട്രി ഉണ്ട്. ആ കാര്യമാണ് ഞങ്ങള്‍ സംസാരിച്ചത് (അത് എന്താണെന്നു പിന്നീട് പറയാം).

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (17 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (24 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (30 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (53 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends