INTERNATIONAL
ഡേടൈം എമ്മി പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ ഡേവിഡ് അറ്റൻബറോ
ഇറാഖില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ പന്ത്രണ്ടു മരണം
12 March 2013
ഇറാഖില്‍ വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 12 പേര് മരിച്ചു. വടക്കന്‍ നഗരമായ കിര്‍ക്കുക്കില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ചാവേര്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി. ഇവിടെ മൂന്നുപേരാണ് ...
ലോകം ആ വെളുത്ത പുകയ്ക്കായ് കാത്തിരിക്കുന്നു, ആരായിരിക്കും കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍
12 March 2013
ലോകത്തിന്റെ കണ്ണും കാതും ഇപ്പോള്‍ വത്തിക്കനിലാണ്. പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സൂചനയായി സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ വെളുത്ത പുകയുയരുന്നതും കാത്തിരിക്കുകയാണ് ലോകം. വെളുത്ത പുകയുയര്ന്നാല...
ആദ്യം കൃത്രിമ കാലുമായി ഒളിമ്പിക്സിനെയും പിന്നെ കാമുകിയെ കൊന്ന് ലോകത്തേയും ഞെട്ടിച്ച ഓസ്കര് പിസ്റ്റോറിയനെക്കുറിച്ചുള്ള ഡോക്യുമെന്ററി വരുന്നു
12 March 2013
കൃത്രിമ കാലുകളുമായി ഒളിമ്പിക്സില്‍ മത്സരിച്ച് ചരിത്രം സൃഷ്ടിക്കുകയും പിന്നീട് കാമുകിയെ കൊന്നതിന്റെ പേരില്‍ അറസ്റ്റിലാകുകയും ചെയ്ത ഓസ്കര് പിസ്റ്റോറിയസിനെക്കുറിച്ച് ബി.ബി.സി ഡോക്യുമെന്ററി ഒരുക്...
അവര്‍ ഇറ്റലിക്കാരാണ് വാക്ക് പറഞ്ഞാല്‍ വാക്കാണ്... കോടതിയും ഭരണകൂടവും കാഴചക്കാര്‍ , വോട്ട്ചെയ്യാന്‍ നാട്ടില്‍പോയ നാവികര്‍ ഇനി ഇറ്റലിയില്‍ ജീവിക്കും
12 March 2013
അവര്‍ നമ്മളെപ്പോലെയൊന്നുമല്ല, വാക്ക് പറഞ്ഞാല്‍ വാക്കാണ്… കേരളത്തില്‍ നിന്നും ക്രിസ്തുമസ് ആഘോഷിക്കാനായി ഇറ്റാലിയന്‍ നാവികര്‍ നാട്ടില്‍ പോയപ്പോള്‍ വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് പലരും പറഞ്ഞ വാക്...
അഫ്ഗാനിസ്ഥാനില്‍ നാറ്റോ ആക്രമണത്തില്‍ സിനിമാ നടന് കൊല്ലപ്പെട്ടു
11 March 2013
നാറ്റോ വ്യോമാക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ പ്രശസ്ത സിനിമാതാരം നസര്‍ മുഹമ്മദ് മജ്നോന്‍യാര്‍ ഹെല്‍മന്ദി കൊല്ലപ്പെട്ടു. തെക്കന്‍ അഫ്ഗാനിസ്താനില്‍ നടന്ന ആക്രമണത്തില്‍ നസര്‍ മുഹമ്മദിനോടൊപ്പം മൂന്ന് വിമത സേ...
ഈജിപ്തില്‍ ഫുഡ്ബോള്‍ മത്സരത്തിനിടയില്‍ അരങ്ങേറിയ കലാപത്തില്‍ 21 പ്രതികളുടെ വധശിക്ഷ ശരിവെച്ചു
09 March 2013
ഈജിപ്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉണ്ടായ ഫുട്ബോള്‍ കലാപത്തിലെ പ്രതികളുടെ വധശിക്ഷ കയ്റോ കോടതി ശരിവെച്ചു. 21 പേര്‍ക്കാണ് ജനുവരി 28 ന് കോടതി വധശിക്ഷ വിധിച്ചത്. സംഭവത്തില്‍ എഴുപതുപേര്‍ കൊല്...
പുതിയ പ്രതീക്ഷകളുമായി വെനസ്വേലന്‍ ജനത: മഡുറോ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു
09 March 2013
വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി നിക്കോളാസ് മഡുറോ ചുമതലയേറ്റു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടയിലാണ് മഡുറോ ചുമതലയേറ്റത്. മരിക്കുന്നതിനു മുന്‍പ് പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് തന്റെ പിന്‍ഗ...
ഉസാമയുടെ മരുമകനെ തീവ്രവാദക്കേസില്‍ അമേരിക്ക അറസ്റ്റു ചെയ്തു
08 March 2013
കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ലാദന്റെ മരുമകന് സുലൈമാന്‍ അബു ഗെയ്ത്തിനെ അമേരിക്ക അറസ്റ്റു ചെയ്തു. തീവ്രവാദ കുറ്റം ചുമത്തി തുര്‍ക്കിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ന്യൂയോര്...
കൊറിയകള്‍ തമ്മിലുള്ള പോര് രൂക്ഷമാകുന്നു: സമാധാന കരാറില്‍ നിന്ന് ഉത്തര കൊറിയ പിന്മാറി
08 March 2013
ദക്ഷിണ-ഉത്തര കൊറിയകള്‍ തമ്മിലുള്ള പോര് ശക്തമാകുന്നതിന്റെ സൂചന നല്കി ദക്ഷിണ കൊറിയയുമായുള്ള സമാധാന കരാറില്‍ നിന്ന് ഉത്തര കൊറിയ പിന്മാറി. 1971 ല്‍ സ്ഥാപിച്ച പ്രത്യേക ഹോട്ട്ലൈന്‍ സംവിധാനവും ഉത്തര ...
മറ്റൊരു ഷാവേസിനെ പ്രതീക്ഷിച്ച് വെനസ്വേലന്‍ ജനത: വൈസ് പ്രസിഡന്റ് നിക്കോളാസ് മറുഡാ ഷാവേസിന്റെ പിന്‍ഗാമിയായേക്കും
07 March 2013
വെനസ്വേലന്‍ വിപ്ലവനേതാവ് ഹ്യൂഗോഷാവേസിന്റെ മരണത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മറുഡാ ആക്ടിങ് പ്രസിഡന്റാകും. മരണത്തിനു മുന്‍പ് മറുഡയാകും തന്റെ പിന്‍ഗാമിയെന്ന് ഷാവേസ് അറിയിച്ചിരുന്നത...
ഇരുപത് യു.എന്‍ നിരീക്ഷകരെ സിറിയന്‍ വിമതര്‍ തടവിലാക്കി
07 March 2013
ദമാസ്കസ്: സിറിയയില്‍ വിമതര്‍ 20 യു.എന്‍ നിരീക്ഷകരെ ബന്ദികളാക്കി. ഇസ്രായേല്‍ അതിര്‍ത്തിയായ ഗോലാന്‍ കുന്നുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഉദ്യോഗസ്ഥരെയാണ് ബന്ദികളാക്കിയത്. മുപ്പതോളം വരുന്ന സംഘമാണ...
വെനസ്വേലന്‍ പോരാളിക്ക് വിട: ഹ്യൂഗോ ഷാവേസ് അന്തരിച്ചു
06 March 2013
വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് (58)അന്തരിച്ചു. കുറേ നാളുകളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍...
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇറാന് ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് അമേരിക്ക
06 March 2013
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇറാന് ഭീകര പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് യുഎസ് കമാന്‍ഡര്‍ ജനറല്‍ ജയിംസ് മാറ്റിസ്. പ്രാദേശിക സ്ഥിരതയ്ക്കെതിരെയുള്ള വന്‍ ഭീഷണിയാണ് ഇറാനെന്നും അദ്ദേഹം ആരോപിച്ചു....
മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അറസ്റ്റില്‍
05 March 2013
മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ മാലി പോലീസ് അറസ്റ്റ് ചെയ്തു. കോടതി വാറന്റിനെ തുടര്‍ന്നാണ് മാലിയിലെ വീട്ടില്‍ നിന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച നഷീദിനെ കോടതിയില്‍ ഹാ...
കോംഗോയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 36 പേര് മരിച്ചു
05 March 2013
കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയില്‍ ചെറു യാത്രാവിമാനം തകര്‍ന്നുവീണ് 36 പേര് മരിച്ചു. സി.എ.എ കമ്പനിയുടെ ഫോക്കര്‍ 50 എന്ന ഇരട്ട എന്ജിന് യാത്രാവിമാനമാണ് തകര്‍ന്നുവീണത്. കനത്ത മഴയാണ് അപകടത്തിനു ...


കെപിസിസി പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ...താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുന്നത് സ്വാഭാവികമാണെന്നും ചാണ്ടി..പാർട്ടിയിൽ ജാതിയും മതവുമൊന്നുമില്ല..

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്..ഇന്ത്യയുടെ അയൽക്കാരന്റെ ഓരോ ഇഞ്ചും ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണ്..

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക്കിസ്ഥാന് ആക്രമണം നടത്തിയതായി അഫ്ഗാന് ഭരണകൂടം.. മൂന്ന് അഫ്ഗാന് ക്രിക്കറ്റ് താരങ്ങളടക്കം കൊല്ലപ്പെട്ടതോടെ പ്രതിഷേധം കടുക്കുകയാണ്..

മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും, പണവുമായി കാമുകിയ്ക്കൊപ്പം ഒളിച്ചോടിയ പിതാവ് വിവാഹിതനായി; തന്റെ വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന് മകളുടെ അഭ്യർത്ഥന...

ഹമാസ് ടണലുകളില്‍ നിന്നെങ്ങനെ ഇറങ്ങി? ഇസ്രയേല്‍ അന്വേഷണത്തില്‍! ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ച് ആക്രമണം..? ലോകം ഞെട്ടി!

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യുന മർദ്ദ സാധ്യത..കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (18/10/2025) മുതൽ 22/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..

മരുതിമലയുടെ മുകളില്‍നിന്ന് താഴേക്കുവീണ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹത...കൂട്ടുകാരികള്‍ താഴേക്ക് ചാടിയെന്നാണ് സംശയം..ബാഗിലുണ്ടായിരുന്ന ബുക്കില്‍ കുട്ടികള്‍ പോകുന്നതുമായി ബന്ധപ്പെട്ടുള്ള ചില സൂചനകള്‍ ?
