INTERNATIONAL
ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്
ഐവറി കോസ്റ്റില്‍ മുന്‍ പ്രഥമ വനിതയ്ക്ക് 20 വര്‍ഷം തടവ്
11 March 2015
പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ 2010ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം ഉണ്ടായ ആക്രമണങ്ങളിലെ പങ്കാളിത്തത്തിന്റെ പേരില്‍ ഐവറി കോസ്റ്റിലെ മുന്‍ പ്രഥമ വനിത സിമോണ്‍ ഗബാഗോയ്ക്ക് കോടതി 20 വര്‍ഷം ത...
ഐഎസ് ക്രൂരത വീണ്ടും : ഇസ്രായേല്‍ ചാരനെന്നാരോപിച്ച് ബന്ദിയാക്കിയ 19 വയസുകാരനെ വധിച്ചു
11 March 2015
ഐഎസ് ക്രൂരത വീണ്ടും. ഇസ്രായേല്‍ ചാരനെന്നാരോപിച്ച് ബന്ദിയാക്കിയ 19 വയസുകാരനെ വധിക്കുന്ന വീഡിയോ ഐഎസ് പുറത്തു വിട്ടു. സയിദ് ഇസ്മായില്‍ മുസല്ലമെന്ന യുവാവിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഐഎസ് പുറത്തു വിട...
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അപായകരമായി വര്‍ധിച്ചു വരുന്നതായി യു.എന്‍ റിപ്പോര്‍ട്ട്
10 March 2015
ആഗോള വ്യാപകമായി തന്നെ സ്ത്രീകള്‍ക്കെതിരെ പീഡന ശ്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി യു.എന്‍ റിപ്പോര്‍ട്ട്. ഇതേ കുറിച്ച് യു.എന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് യു.എന്‍ ജനറല്‍ സെക്...
ഷാര്‍ജയില്‍ മൃഗങ്ങളെ വളര്‍ത്തിയാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴ
10 March 2015
ഇനി മൃഗങ്ങളെ വളര്‍ത്തിയാല്‍ നിങ്ങള്‍ക്ക് പണി കിട്ടും. ഷാര്‍ജയിലാണ് പണികിട്ടുന്ന നിയമത്തിന് ഉത്തരവായിരിക്കുന്നത്. ഷാര്‍ജയില്‍ മൃഗങ്ങളെ വളര്‍ത്തിയാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴ അടയ്ക്കേണ്ടി വരുമെന്ന് മാത്ര...
റിയല്‍ അപകടം
10 March 2015
അര്‍ജന്റീനയില്‍ രണ്ടു ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഫ്രഞ്ച് റിയാലിറ്റി ടിവി താരങ്ങള്‍ ഉള്‍പ്പെടെ 10 പേര് മരിച്ചു. ഇവരില്‍ എട്ടു പേര് ഫ്രഞ്ച് പൗരന്മാരും രണ്ടു പേര് അര്‍ജന്റീനിയന്‍ ...
വത്തിക്കാന്‍ ആര്ക്കൈവ്സില്നിന്ന് കാണാതായ കത്തുകള്‍ വാര്‍ത്തയാകുന്നു
10 March 2015
വത്തിക്കാന്‍ ആര്ക്കൈവ്സില്നിന്ന് അപ്രത്യക്ഷമായ മൈക്കലാഞ്ചലോയുടെ രണ്ടു കത്തുകള്‍ ഇരുപതു വര്‍ഷത്തിനു ശേഷം വാര്‍ത്ത സൃഷ്ടിക്കുന്നു. മൈക്കലാഞ്ചലോയുടെ കയ്യൊപ്പുള്ളതും ഇല്ലാത്തതുമായ രണ്ടു കത്തുകള്‍ 1997ല...
ഷാഹീന്‍-3 ബാലസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന് വിജയകരമായി പരീക്ഷിച്ചു
09 March 2015
ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന് വിജയകരമായി പരീക്ഷിച്ചു. ഷാഹീന്‍-3 എന്ന ഉപരിതല മിസൈലാണ് പരീക്ഷിച്ചത്. 2750 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. മിസൈല്‍ വിജയകരമായി ...
ഗര്‍ഭപാത്രത്തില്‍ നിന്നൊരു വിജയചിഹ്നം!
09 March 2015
ഗര്‍ഭാവസ്ഥയില്‍ സ്കാന്‍ ചെയ്യാന്‍ പോകുന്ന ഏതൊരു സ്ത്രീയും ഉല്കണ്ഠയിലായിരിക്കും. ഗര്‍ഭത്തിലുള്ള കുഞ്ഞിന് എന്തെങ്കിലും ദോഷങ്ങളുള്ളതായി സ്കാനില്‍ കണ്ടുപിടിക്കപ്പെടുമോ എന്നൊക്കെയായിരിക്കും ചിന്ത. യു...
എണ്ണയ്ക്കുവേണ്ടി ഇറാഖിലും സിറിയയിലും അമേരിക്കയും ഐസിസും തമ്മില്‍ രൂക്ഷപോരാട്ടം, സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
09 March 2015
സിറിയയില്‍ ഐസിസ് കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരുടെ നിയന്ത്രണത്തിലുള്ള എണ്ണ ശുദ്ധീകരണ ശാലയിലാണ് യുഎസിന്റെ ന...
പ്രതിപക്ഷ നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ റഷ്യയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
09 March 2015
റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്സോവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 27ന് ക്രെംലി നില് പാലത്തിലൂടെ നടന്നുപോകവേ വെടിയേറ്റാണ് നെംറ്റ്സോവ് കൊല്ലപ്പെട്...
ഐഎസ്-ന് ബൊക്കോ ഹറാം ഭീകരരുടെ പിന്തുണ
09 March 2015
ബൊക്കോ ഹറാം നേതാവ് അബൂബക്കര്‍ ഷെക്കാവു, സംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കൊടുത്ത ഓഡിയോ സന്ദേശത്തിലൂടെ ഇസ്ലാമിക് സ്റ്റേറ്റുമായി ഉറ്റബന്ധമുണ്ടെന്ന് അവകാശപ്പെട്ടു. നൈജീരിയയില്‍ ഇസ്ലാമികരാജ്യം സ്ഥാപിക...
അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഉഭയകക്ഷി ബന്ധം ശക്തമാക്കണമെന്ന് ഇന്ത്യയോട് ചൈന
09 March 2015
ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഇതിനായി ഇരുരാജ്യങ്ങളും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും നാഷനല്‍ പീപ്പി...
ആ വിമാനം ആകാശത്ത് അപ്രത്യക്ഷമായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു
08 March 2015
ചില ദുരന്തങ്ങള്‍ എന്നും നിഗൂഡതകള്‍ നിറഞ്ഞതായിരിക്കും. അവ ആര്‍ക്കും ഒന്നിനും പിടികൊടുക്കില്ല. ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എവിടെ പോയി? ലോകം ഈ ചോദ്യം ഉന്നയിച്ച് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര...
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വധ ശ്രമത്തില്‍ നിന്ന് രക്ഷപെട്ടു
08 March 2015
തിരക്കേറിയ വ്യാപാര മേഖലയിലുണ്ടായ ഒന്നിലധികം സ്ഫോടനങ്ങളില്‍ നിന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ധാക്കയിലെ കര്വാന് ബാസാര്‍ പരിസരത്തിലൂടെ ഹസീനയും പരിവാരങ്ങളും കടന്ന...
ലിബിയയില്‍ ഐഎസ് ഭീകരരുടെ ആക്രമണം തുടരുന്നു; 11 മരണം
08 March 2015
ലിബിയയില്‍ ഐഎസ് തീവ്രവാദികളുടെ ആക്രമണം തുടരുന്നു. ശനിയാഴ്ച അല്‍ ഗാനിയിലെ എണ്ണപ്പാടത്ത് ഉണ്ടായ ആക്രമണത്തില്‍ 11 സുരക്ഷാ ഗാര്‍ഡുകളെ തീവ്രവാദികള്‍ കൊലപ്പെടുത്തി. തീവ്രവാദികള്‍ ജീവനോടെ പിടികൂടിയ ചില ഗാര്...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















