Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

എസ്.എഫ്.ഐ പ്രവർത്തകന്റ കൊല മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണം - വി.മുരളീധരൻ എം.പി.

02 JULY 2018 08:50 PM IST
മലയാളി വാര്‍ത്ത

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവ്വഹക സമിതി അംഗം വി.മുരളീധരൻ എം.പി. പറഞ്ഞു. ഈ സംഭവം നടന്നതിന് ശേഷവും നിലപാട് വ്യക്തമാക്കാനും കർശന നടപടികൾ എടുക്കാനും സി.പി.എം വൈമനസ്യം കാണിക്കുന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ ഒളിച്ചുകളി. എറണാകുളത്തും തിരുവനന്തപുരത്തും ബി.ജെ.പി , ആർ. എസ്സ്.എസ്സ് പ്രചരണ സാമഗ്രികൾക്കെതിരെ സി.പി.എം നടത്തിയ ആക്രമണങ്ങളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഭീകരവാദികൾക്കെതിരെ സി.പി.എം അണികൾക്കിടയിലുണ്ടായിട്ടുള്ള രോഷം വഴി തിരിച്ച് വിടാനാണ് ബി.ജെ.പി , ആർ. എസ്സ്. എസ്സ് പ്രചരണ സാമഗ്രികൾ നശിപ്പിച്ച് കൊണ്ട് സി.പി.എം ശ്രമിക്കുന്നത്. കൊലപാതകികൾ ആരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി അത് തുറന്ന് പറയാതിരിക്കുന്നത് അവരെ സംരക്ഷിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അഭിമന്യു ജിഹാദി ഭീകരവാദികളാൽ കൊല ചെയ്യപ്പെട്ട സംഭവം കേരളത്തിൽ വർദ്ധിച്ചു വരുന്ന ഭീകരവാദ പ്രവർത്തനത്തിന്റെ അപകടകരമായ സൂചനയാണ്. കേരളത്തിൽ ഉടനീളം ജിഹാദി ഭീകരവാദികൾ ശക്തി പ്രാപിച്ചത് സി.പി.എം , കോൺഗ്രസ്സ് സർക്കാരുകളുടെ ഭരണത്തിന്റെ തണലിലും സംരക്ഷണയിലുമാണ്. കേരളത്തിൽ ജിഹാദി ഭീകരവാദികൾ ശക്തി പ്രാപിക്കുന്നുവെന്ന കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടുകൾ ഗൗരവത്തിലെടുക്കാത്ത സി.പി.എം സമീപനമാണ് ഇവർക്ക് കേരളം വളക്കൂറുള്ള മണ്ണാക്കിയത്. വിവിധ ഘട്ടങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ഈ ശക്തികളുടെ സഹായം തേടാനും ഇവർക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകാനും തയ്യാറായതിന്റെ തിക്തഫലമാണ് ഇപ്പോഴുണ്ടായിട്ടുള്ള സംഭവം.

ഇനിയെങ്കിലും സി.പി.എം ഒളിച്ച് കളി അവസാനിപ്പിച്ച് ജിഹാദി ഭീകരവാദികളെ ശക്തമായി അമർച്ച ചെയ്യാനും കാമ്പസുകളെ അവരുടെ വിഹാര രംഗമാകുന്നത് തടയാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നു. എ.ബി.വി.പിയെ പോലുള്ള പ്രസ്ഥാനങ്ങളെ നേരിടാൻ ഭീകരവാദ പ്രസ്ഥാനങ്ങളെ സഹായിക്കുന്ന നിലപാട് ഇനിയെങ്കിലും സി.പി.എം ഉപേക്ഷിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (19 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (35 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (36 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends