ബസിലെ താരങ്ങളെ കണ്ട് ഞെട്ടി ആരാധകര്‍

തലസ്ഥാനത്തൂടെ ചീറിപ്പായുന്ന ചിക്കുബസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. നീലചിത്ര നായകനും നായിമാരും ഒരുമിച്ചാണ് കേരളത്തിലെ റോഡിലൂടെ ഓടുന്നത്. ചിക്കു ബസിലെ കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് കേരളത്തിലെ ആരാധകര്‍. സണ്ണി ലിയോണ്‍ അടക്കുമുള്ള പോണ്‍ താരങ്ങളുടെ സ്റ്റിക്കര്‍ പതിച്ച ചിക്കു എന്ന ബസാണ് തലസ്ഥാനത്തൂടെ ചീറിപ്പായുന്നത്.
സണ്ണി ലിയോണും മിയ ഖലീഫയും ജോണ്‍ സിന്‍സും ഉള്‍പ്പടെയുള്ള പോണ്‍ സ്റ്റാറുകളാണ് ചിക്കു ടൂറിസ്റ്റ് ബസിന്റെ ആകര്‍ഷണം. പോണ്‍ താരങ്ങളെ പരസ്യമായി ഒരു വാഹനത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കാണിച്ച ബസ് ഉടമകളുടെ ധൈര്യത്തെ സോഷ്യല്‍ മീഡിയ പ്രശംസിക്കുന്നുണ്ട്.


https://www.facebook.com/Malayalivartha

























