വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ വിഴിഞ്ഞം സ്വദേശി സ്‌റ്റെര്‍ലീഗ് (55)ആണ് മരിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
https://www.facebook.com/Malayalivartha

























