Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

രണ്ട് ആണ്‍സുഹൃത്തുക്കള്‍ ചുംബിക്കുന്ന ഫോട്ടോ വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിക്ക് കിട്ടിയ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു

03 JULY 2018 12:13 PM IST
മലയാളി വാര്‍ത്ത

രണ്ട് പുരുഷ സുഹൃത്തുക്കള്‍ ചുംബിക്കുന്ന ഫോട്ടോ വാട്‌സാപ്പ് സ്റ്റാറ്റസ് ഒരു പരീക്ഷണമായി ഇട്ടപ്പോള്‍ വന്ന പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നെന്ന് എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനായായ കൃഷ്ണപ്രിയ ടി.എസ് പറയുന്നു. പ്രതികരണങ്ങള്‍ കണ്ടപ്പോളാണ്, പറയാനുള്ളത് ഫേസ്ബുക്ക് പോലെ ഒരു പൊതു ഇടത്തില്‍ പറയണമെന്ന് തോന്നിയത്. പ്രസ്തുത ഫോട്ടോ എടുത്തതും വാട്‌സാപ്പ് സ്റ്റാറ്റസ് ആയി ഇട്ടതും ഒരു ചെറിയ പരീക്ഷണം ആയിരുന്നു; പക്ഷെ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു പ്രതികരണങ്ങള്‍...

ഈ വന്ന പ്രതികരണങ്ങളുടെ ഒരു പ്രത്യേകത എന്തെന്ന് വച്ചാല്‍, രണ്ടു പേര്‍ ഒഴിച്ച് മറ്റുള്ളവര്‍ പ്രതികരിച്ചത്, പുച്ഛത്തോടെയും, അറപ്പോടെയും, ദേഷ്യത്തോടെയും, പരിഹാസത്തോടെയും ഒക്കെ ആയിരുന്നു!. അതിലൊക്കെ അരുതാത്ത എന്തിനോടോ ഉള്ള അസഹിഷ്ണുതയും അറപ്പും ആണ് കാണാന്‍ സാധിക്കുന്നത്.. ഈ negative responesല്‍ ഒരാള്‍ ഒഴികെ എല്ലാവരും medicos  ആണ്... അതായത് 'ഭാവി ഡോക്ടര്‍മാര്‍.' ഹോമോഫോബിയ നമ്മുടെ സമൂഹത്തെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നത് അവരുടെ പ്രതികരണങ്ങളില്‍ നിന്നും വളരെ വ്യകതമായിരുന്നു! എണ്ണത്തില്‍ കുറവാണെങ്കിലും LGBTQI community  സമൂഹത്തിന്റെ തന്നെ ഭാഗമാണ്. അല്ലാതെ ചികിത്സിച്ചു മാറ്റാവുന്ന/മാറ്റേണ്ട ഒരു രോഗമോ മാനസികാവസ്ഥയോ അല്ല. അറപ്പോടെയോ അസഹിഷ്ണുതയോടെയോ നോക്കി കാണേണ്ട ഒരു സമൂഹം അല്ല...

ഞാനടങ്ങുന്ന heterosexuals or straight communityക്ക് ബാക്കി എല്ലാ sexual minoritiesനെയും അപേക്ഷിച്ച് എന്ത് പ്രത്യേകത ആണ് ഉള്ളത് എന്ന് ചോദിച്ചാല്‍, ഒരു ാമഷീൃശ്യേ യുടെ ഭാഗം എന്ന ഒരു privilege മാത്രമേ ഉള്ളൂ.. അത് അഭിമാനിക്കേണ്ട എന്തെങ്കിലും കാര്യം അല്ല. Heterosexuals are in no way superior than the sexual minorities നെ അപേക്ഷിച്ചു ഒരു മനുഷ്യന്റെ sexuality യെ non judgemental ആയി approach ചെയ്തു, അയാളെ അയാളായിത്തന്നെ അംഗീകരിക്കാന്‍ ഇവര്‍ക്ക് കഴിവുണ്ട്. .Because they have been through all bad things possible and they know.. ഒറ്റപെടലുകളും അടിച്ചമര്‍ത്തലുകളും കളിയാക്കലുകളും ഒന്നും recieving end ല്‍ ഉള്ള ആള്‍ക്ക് അത്ര സുഖം ഉള്ള ഏര്‍പ്പാട് ഒന്നും അല്ല എന്നത്...

വളരെ അധികം ആളുകളുടെ ചിന്തകളിലും പ്രവൃത്തികളിലും വീാീുവീയശമ കണ്ടുവരുന്നു ... homophobia in fact,most of us are homophobic. അല്ലായിരുന്നെങ്കില്‍ ഒരിക്കലെങ്കിലും ഇവര്‍ക്കുവേണ്ടി നമ്മള്‍ ശബ്ദമുയര്‍ത്തിയേനെ... The basic problem is lack of exposure.Minority എന്ന് വച്ചാൽ exist  ചെയ്യാത്തവര്‍ എന്നല്ല.. കാണേണ്ട എന്ന് വച്ചാല്‍ സൗകര്യപൂര്‍വം minoritye  ആര്‍ക്കും കാണാതെ ഇരിക്കാം.. അത്രക്ക് എളുപ്പം ആണ്.. അതുകൊണ്ട് തന്നെ ആരും ഇവരുടെ നിലനില്‍പ്പിനെ കുറിച്ചോ ഇവര്‍ വീട്ടിലും സമൂഹത്തിലും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ചോ ബോധവാന്‍മാരല്ല...

'കുണ്ടന്‍' 'ഒമ്പത് '  'mumbai police' ' കുറെയേറെ വാക്കുകള്‍ ഈ replies ല്‍ തന്നെ നമുക്ക് കാണാം... ഈ വിളിയൊക്കെ normal  ആയിട്ടും നിരുപദ്രവകരം ആയിട്ടും മിക്കവര്ക്കും തോന്നിയേക്കാം... "c'mon dude..U r overreacting,take it easy"   എന്നോ 'ഇവളിതെന്തിനാ ഇത്രക്ക് over ആക്കുന്നെ, അതൊക്കെ അതിന്റെ sense ല്‍ എടുക്കണ്ടേ' എന്ന് നിങ്ങളുടെ മനസ്സില്‍ വരുന്നുണ്ടാവാം.. പക്ഷെ.. hetero അഥവാ straight  ആയിട്ടുള്ള ആളുകള്‍ക്ക് ഇതുപോലെ ഒരു ഇരട്ടപ്പേര് ഉണ്ടായിരുന്നെങ്കില്‍... ബാക്കി എല്ലാവരും അത് മാത്രം ഉപയോഗിച്ച് അവരെ address ചെയ്തിരുന്നെങ്കില്‍... ആ വിളിയില്‍ ഒക്കെ അറപ്പും പരിഹാസവും നിറഞ്ഞിരുന്നു എങ്കില്‍.. അപ്പോള്‍ പോലും മനസ്സിലായെന്നു വരില്ല. കാരണം, homosexuals നേരിടുന്ന മാനസിക സംഘർഷം എത്താൻ ഇനിയും qualifications വേണം... ഈ ഇരട്ടപ്പേര് വിളിയില്‍ ഒന്നുകില്‍ അറപ്പോ അല്ലെങ്കില്‍ പുച്ഛമോ നിഴലിക്കണം... വീട്ടുകാര്‍ക്ക് നമ്മള്‍ ഒരു അപമാനം ആയി തോന്നണം... നമ്മള്‍ hetero അല്ല, അങ്ങനെ ഒന്നില്ല, അത് ചികിത്സിച്ചു മാറ്റാവുന്ന ഒരു അസുഖം മാത്രം ആണെന്ന വാദത്തോടെ പലരും മുന്നോട്ടു വരണം,. Hetero ആയെന്ന 'കുറ്റത്തിന്' മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയണം... അങ്ങനെ എത്രയെത്ര കടമ്പകള്‍ സ്വന്തം identity ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് എന്ന് ഓര്‍ക്കണം.. എല്ലാ case ലും ഇങ്ങനെ ആണെന്ന് പറയുന്നില്ല ;supportive families ഉള്ള ആൾക്കാരും വിരളം എങ്കിലും, ഉണ്ട്. 

'ഇല്ല.. ഇത് നീ അല്ല, നിനക്ക് വെറുതെ തോന്നുന്നതാണ് ' എന്ന് പലപ്പോഴും കേട്ടിട്ടുള്ള അനുഭവത്തിൽ നിന്നും പറയുകയാണ്.. For instance, നമ്മൾ മനുഷ്യൻ അല്ല എന്ന് ഒരാൾ നമ്മളെ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രെമിച്ചു, നമ്മൾ സമ്മതിക്കുന്നില്ല എന്നായാൽ ഇത് ചികിത്സിച്ചു മാറ്റാവുന്ന വെറുമൊരു മാനസിക 'വൈകല്യം' ആണെന്ന് പറയുന്നു.. ഒന്ന് ആലോചിച്ചു നൊക്കൂ.. How absurd it is... This scenerio is no different...

Morover, why the hate?? What do we gain from it? Have they ever tried to hurt anybody? made anyone's life miserable? They are open enough to accept everybody as they are... Heterosexuals, bisexuals,asexuals ആരായാലും അങ്ങനെ ആയതിൽ അവർക്കു യാതൊരു കുഴപ്പവുമില്ല.. അവരെയൊക്കെ അതുപോലെ അംഗീകരിച്ചു, അതിലെ മനുഷ്യനെ മാത്രം കാണാൻ ഇവർ ശ്രമിക്കുന്നു...

Let's learn from them... To open our hearts and accept and love people as they are.. ഒരാളുടെ sexual orientation തിരുത്താൻ ശ്രമിക്കുന്നത് അയാളുടെ identity യെ തന്നെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ്... അങ്ങനെ ചെയ്യുന്നത് ആരുടേയും നല്ലതിന് ഉതകുന്നില്ല, ഉണ്ടെന്നു കരുതുന്നത് വെറും തെറ്റിധാരണയാണ്... ഒറ്റപെടുത്തുന്നതിനു പകരം let's make them feel like they actually belong... ഒരു majority യുടെ ഭാഗമായി അതിന്റെ advantages അനുഭവിക്കാനോ അഹങ്കരിക്കാനോ ഇവർക്ക് ഇന്നേവരെ ഒരു അവസരം ഉണ്ടായിട്ടില്ല... If we can't speak up for them,let it be ; let's not hurt others by calling names that we consider funny... ഓരോ ആളുടെ കളിയാക്കലും ആഴത്തിൽ മുറിവുണ്ടാക്കുന്നതാണ്...

And on a final note... NO..HOMOSEXUALITY IS NOT A DISORDER THAT CAN BE TREATED BY ANY MEDICAL SCIENCE OR THERAPY OR WHATSOEVER.. ഭാവി ഡോക്ടർമാരുടെ എങ്കിലും അറിവിലേക്കായി പറയുന്നതാണ്.. Because the minority(all among the LGBTQI community)have high hopes on the future doctors... And they have kept their faith in us.. That we will make a difference... We will remove the social stigma that is rooted in others' minds... Let's do our part...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (13 minutes ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (31 minutes ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (41 minutes ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (50 minutes ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (1 hour ago)

ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (2 hours ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (2 hours ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (2 hours ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (2 hours ago)

ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന നിലയിൽ  (3 hours ago)

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (3 hours ago)

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (4 hours ago)

Malayali Vartha Recommends