ബസ് നിറഞ്ഞ് നില്‍ക്കുന്നത് സണ്ണി ലിയോണും മിയാ ഖലീഫയും; പോണ്‍ താരം ചിത്രം ട്വീറ്റ് ചെയ്തതോടെ വര്‍ക്കലയിലെ ബസ് അമേരിക്കയിലും ട്രെന്‍ഡിങ്

കേരളത്തിലെ ബസ് അമേരിക്കയില്‍ ഹിറ്റായതിന് പിന്നില്‍. കേരളത്തിലോടുന്ന ടൂറിസ്റ്റ് ബസിലെ തന്റെ ചിത്രം റീട്വീറ്റ് ചെയ്ത് പോണ്‍ താരം ജോണി സിന്‍സ്. ഇന്ത്യക്കാര്‍ക്ക് ഏറെ പരിചയമുള്ള സണ്ണി ലിയോണ്‍, മിയാ ഖലീഫ എന്നിവരും വര്‍ക്കലയില്‍നിന്നുള്ള ബസില്‍ ഇടം നേടിയിട്ടുണ്ട്. നേരത്തെ മുണ്ടുടുത്ത് നില്‍ക്കുന്ന തന്റെ ഫോട്ടോ വരച്ചിരിക്കുന്ന ഒരു ബസിന്റെ ചിത്രവും ജോണി സിന്‍സ് ട്വീറ്റ് ചെയ്തിരുന്നു.
ചിക്കൂസ് ട്രാവല്‍സ് എന്നാണ് ബസിന്റെ പേര്. കോളജ് വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരുടെ കൂട്ടായ്മകളെയും ആകര്‍ഷിക്കാനാണ് ബസുകളില്‍ പോണ്‍ താരങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ചിക്കൂസ് ട്രാവല്‍സ് ബസിന്റെ ചിത്രം പോണ്‍ താരങ്ങളായ ജോണി സിന്‍സും കെയ്‌റാന്‍ ലീയും അവരുടെ ട്വിറ്ററില്‍ റീട്വീറ്റ് ചെയ്തതോടെ ബസ് പെട്ടെന്ന് ഫെയ്മസായി.
https://www.facebook.com/Malayalivartha

























