പ്രവാസി ഭർത്താവിനെ ചതിച്ച് ഭാര്യ ഓട്ടോ ഡ്രൈവറുമായി ഒളിച്ചോടി; ഓട്ടോക്കാരന്റെ വീട്ടിൽ സ്ഥിരം സന്ദർശകനായ പ്ലംബര്‍ യുവാവിനൊപ്പം വീണ്ടും ഒളിച്ചോട്ടം!! എവിടെയെങ്കിലും ഒരിടത്ത് ഉറച്ച് നിൽക്കാൻ ഉപദേശം കൊടുത്ത് സോഷ്യൽ മീഡിയ... വൈറലായ ഒളിച്ചോട്ട കഥ ഇങ്ങനെ

ഒളിച്ചോട്ട കഥകൾ സ്ഥിരം കേൾക്കുമെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെ വ്യത്യസ്തമായൊരു ഒളിച്ചോട്ട കഥയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എല്ലാത്തിനും തുടക്കമിട്ടത് കാസര്‍കോട് സ്വദേശിനിയായ ഒരു യുവതിയാണ്. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ആണ്. ഇടക്കിടെ വീട്ടില്‍ സ്ഥിരം ഓട്ടം പോകാനെത്തിയിരുന്ന യുവാവായ ഓട്ടോ ഡ്രൈവറുമായി യുവതി അടുക്കുന്നത് ആ സമയത്താണ്.
വൈകാതെ ഈ ബന്ധം യുവതിയുടെ ഭര്‍ത്താവ് അറിയുകയും ഇവരെ താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍ യുവതി ഓട്ടോക്കാരനുമായി ഒളിച്ചോടി. എന്നാല്‍ കഥ അവിടെയും അവസാനിച്ചില്ല ഓട്ടോക്കാരന്റെ വീട്ടില്‍ അടിക്കടി വന്നിരുന്ന പ്ലംബര്‍ ആയിരുന്നു അടുത്ത വില്ലന്‍. ഓട്ടോക്കാരനോടുള്ള പ്രേമം അവസാനിപ്പിച്ചു ഇപ്പോള്‍ യുവതി പ്ലംബര്‍ യുവാവിനൊപ്പം ഒളിച്ചോടിയിരിക്കുകയാണ്. എന്നാല്‍ ഇവരെ അന്വേഷിച്ചു ഇപ്പോള്‍ ആദ്യ ഭര്‍ത്താവ് പോലും വന്നിട്ടില്ല എന്നാണ് അറിവ്.
https://www.facebook.com/Malayalivartha























