Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നിരവധി കവർച്ചാ കേസ്സുകളിലെ പ്രതി രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റിൽ

06 JULY 2018 03:35 PM IST
മലയാളി വാര്‍ത്ത

മോഷണം, പിടിച്ചുപറി, വധശ്രമം , കഞ്ചാവ് കടത്തൽ ഉൾപ്പെടെ അമ്പതോളം കേസ്സുകളിലെ കുപ്രസിദ്ധ പ്രതി ആണ് ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ തിരു: റൂറൽ ഷാഡോ പോലീസിന്റെ പിടിയിൽ ആയത്. വെഞ്ഞാറമൂട് , കോട്ടുകുന്നം ഇടവം പറമ്പിൽ ,വൃന്ദാവനത്തിൽ ചന്ദു എന്ന് വിളിക്കുന്ന ദിലീപ് (വയസ്സ് 38) ആണ് രണ്ട് കിലോ കഞ്ചാവും അത് കടത്താൻ ഉപയോഗിച്ച പുതിയ ബുള്ളറ്റുമായി പോലീസ് പിടിയിൽ ആയത്.

കഴിഞ്ഞ ദിവസം വിവിധ ജയിലുകളിൽ നിന്നും കോടതിയിൽ എത്തിക്കുന്ന വിചാരണ തടവുകാർക്ക് കൈമാറുന്നതിനായി കരുതിയിരുന്ന മൂന്ന് കിലോയിൽ അതികം കഞ്ചാവുമായി ആറ്റിങ്ങൽ കോടതി പരിസരത്ത് നിന്ന് രണ്ട് പേർ പോലീസ് പിടിയിൽ ആയിരുന്നു. ഇപ്പോൾ പിടിയിൽ ആയ ദിലീപ് ഇടുക്കി , വണ്ടിപ്പെരിയാറിൽ പത്ത് കിലോ കഞ്ചാവും അത് കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് കാറും ആയി കഴിഞ്ഞ വർഷം പിടിയിൽ ആയിരുന്നു.

ജയിലിൽ നിന്നും ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം ചെയ്യുന്നതിനിടയിൽ കഴിഞ്ഞ മാർച്ച് മാസത്തിൽ ഇയാൾ 7 കിലോ കഞ്ചാവും കാട്ടുമൃഗങ്ങളുടെ കൊമ്പും , തോലും , വെടിവെക്കാൻ ഉപയോഗിക്കുന്ന തോക്കുമായി പിടിയിൽ ആയിരുന്നു. ജയിൽ മോചിതൻ ആയി വീണ്ടും കഞ്ചാവ് കച്ചവടം ആരംഭിച്ചതായി തിരു: റൂറൽ ജില്ലാ പോലീസ് മേധാവി P അശോക് കുമാർ lPS ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഷാഡോ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു . നേരത്തേ ജില്ലയിലും പുറത്തും നടന്ന അനവധി മോഷണക്കേസ്സുകളിലേയും , ഹൈവേ റോബറി , ജ്വല്ലറി കവർച്ച ഉൾപ്പെടെ ഉള്ള മറ്റ് അനേകം കേസ്സുകളിലെയും പ്രതിയാണ് ഇയാൾ.

ആന്ധ്രപ്രദേശ് ,തമിഴ്നാട് , കർണ്ണാടക സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇയാൾ കഞ്ചാവ് കേരളത്തിൽ എത്തിച്ചിരുന്നത്. തമിഴ്നാട്ടിൽ എഞ്ചിനീയറിംഗിനും മറ്റും പഠിക്കുന്ന വിദ്യാർത്ഥികളെ ഉപയോഗിച്ചും ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നു. അത്തരക്കാരെ കുറിച്ചുള്ള വിവരങ്ങളും ഇയാൾ പിടിയിൽ ആയതോടെ ലഭ്യമായിട്ടുണ്ട്. സ്കൂൾ , കോളേജ് വിദ്യാർത്ഥികൾ ആണ് ഇയാളുടെ കഞ്ചാവിന്റെ ഉപഭോഗക്താക്കളിൽ ഏറെയും. ഇത്തരക്കാരുടെ വീടുകളിൽ അറിയിച്ച് കൗൺസിലിംഗ് ഉൾപ്പെടെ ഉള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് പോലീസ്.

ആറ്റിങ്ങൽ DYSP പി. അനിൽകുമാർ ,ആറ്റിങ്ൽപോലീസ് ഇൻസ്പെക്ടർ എം. അനിൽകുമാർ , SI തൻസിം അബ്ദുൾ സമദ്, ഷാഡോ SI സിജു കെ.എൽ.നായർ ,ഷാഡോ ASI മാരായ ഫിറോസ് , ബിജു ഹക്ക് , ഷാഡോ ടീം അംഗങ്ങളായ ദിലീപ് , ബിജുകുമാർ , റിയാസ്സ് , ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (7 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (9 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (13 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (13 hours ago)

Malayali Vartha Recommends