ഈ വര്‍ഷം ഓണപ്പരീക്ഷ ഓണത്തിന് ശേഷം; തീരുമാനം ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം ഓണപ്പരീക്ഷ ഓണത്തിന് ശേഷമാകും നടക്കുക. ഓണ അവധി ഇത്തവണ ഓഗസ്റ്റ് 21 മുതല്‍ 28 വരെയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അതേസമയം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓണാവധി ഓഗസ്റ്റ് 21 മുതല്‍ 28 വരെയാണ് നല്‍കിയത്
https://www.facebook.com/Malayalivartha























