പി.വി.അന്‍വറിന്റെ ചീങ്കണ്ണിപാലിയിലെ അനധികൃത തടയണ പൊളിക്കാന്‍ കോടതി നിര്‍ദ്ദേശം

പി.വി.അന്‍വര്‍ എം.എല്‍.എ ചീങ്കണ്ണിപാലിയില്‍ അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ കോടതി നിര്‍ദ്ദേശം. രണ്ടാഴ്‌ചയ്‌ക്കകം തടയണ പൊളിച്ച് മാറ്റണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി മേല്‍നോട്ട സമിതിയെ നിയോഗിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha






















