ഇടുക്കിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ മരിച്ചു

ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി കുമാറാണ് മരിച്ചത്. രാജാപ്പറ മെട്ടില്‍ റിസോര്‍ട്ടിലെ ജീവനക്കാരനാണ് കുമാര്‍. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha























