Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പോകുന്ന സ്ഥലങ്ങളും മറ്റും ഭാര്യ കൃത്യമായി പറഞ്ഞുതുടങ്ങി; ഏങ്ങനെയാണ് ഇത് മനസ്സിലാക്കുന്നതെന്നറഞ്ഞ ഭര്‍ത്താവ് ഞെട്ടി; ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഭാര്യ നിയോഗിച്ചത് ഹാക്കറെ; കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി ഹാക്കര്

05 AUGUST 2018 12:52 AM IST
മലയാളി വാര്‍ത്ത

യുവാവിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയയാളെ എളമക്കര പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി അജിത്തിനെയാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥനായ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. 

എളമക്കരയിലുള്ള അദൈ്വത് ആര്‍.വി. എന്നയാളുടെ ഫോണാണ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അജിത്ത് ചോര്‍ത്തിയത്. താന്‍ പോകുന്ന സ്ഥലങ്ങളും മറ്റും ഭാര്യ ശ്രുതി കൃത്യമായി മനസ്സിലാക്കുന്നതില്‍ സംശയം തോന്നിയ അദൈ്വത് ഐടി വിദഗ്ധനായ സുഹൃത്തിനെ കൊണ്ട് പരിശോധിച്ചപ്പോഴാണ് ഭാര്യയുടെ പണിയായ ആ സ്‌പൈ ആപ്പ് ശ്രദ്ധയില്‍പ്പെട്ടുന്നത്.

തുടര്‍ന്ന് അദൈ്വത് പോലീസില്‍ നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു. ഡിസിപിയുടെ നിര്‍ദേശപ്രകാരം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടി. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്


സംഭവത്തെക്കുറിച്ച് അദൈ്വത് പറയുന്നതിങ്ങനെ

രണ്ടു വര്‍ഷമായി ഞാന്‍ ഖത്തറിലായിരുന്നു. ഇക്കാലയളവില്‍ ഏഴു ലക്ഷത്തോളം രൂപ അക്കൗണ്ടിലിട്ടിട്ടുണ്ട്. ഈ പണമെല്ലാം പിന്‍വലിച്ചത് ഭാര്യയാണ്. ഭാര്യയും ആറു വയസ്സുള്ള ഒരു കുഞ്ഞുമാണ് എനിക്കുള്ളത്. ഇവര്‍ക്ക് 24 മാസം ജീവിക്കാന്‍ എന്തായാലും ഇത്രയും പണം ആവശ്യമില്ല. ഈ പണമൊക്കെ എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ അവിടെവെച്ചേ ചോദിക്കാറുണ്ട്. എന്നാല്‍ കൃത്യമായ മറുപടി ലഭിക്കാറില്ല. അഞ്ചു മാസം മുമ്പ് നാട്ടിലെത്തിയ ശേഷവും ഞാന്‍ പണത്തിന്റെ കാര്യമന്വേഷിച്ചു. ഒരു സുഹൃത്തിനെ സഹായിക്കാനായി പണം നല്‍കിയിരിക്കുകയാണെന്നാണ് ഭാര്യ പറഞ്ഞത്. എപ്പോള്‍ കിട്ടുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ടായില്ല. ഇതേച്ചൊല്ലി ഞാനും ഭാര്യയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. 

പിന്നീടാണ് ഞാന്‍ പോകുന്ന സ്ഥലങ്ങളും വിവരങ്ങളുമെല്ലാം ഭാര്യ കൃത്യമായി പറയുന്നത് ശ്രദ്ധയില്‍ പെട്ടത്. ആദ്യം എന്റെ സുഹൃത്തുക്കളില്‍ നിന്നാണ് അവള്‍ വിവരങ്ങള്‍ അറിയുന്നതെന്നാണ് കരുതിയിരുന്നത്. പിന്നീട് ആരെങ്കിലും എന്നെ പിന്തുടരുന്നുണ്ടോ എന്നായി സംശയം. ഒടുവിലാണ് സൈബര്‍ വിദഗ്ധനായ ഒരു സുഹൃത്തിനെ ഞാന്‍ ഫോണുമായി സമീപിച്ചത്. അങ്ങനെയാണ് എന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയാണ് ഭാര്യ കാര്യങ്ങള്‍ അറിഞ്ഞിരുന്നതെന്ന് മനസ്സിലാകുന്നത്. 

ആപ്പ് പരിശോധിച്ചപ്പോള്‍ ഞാന്‍ നില്‍ക്കുന്ന ലൊക്കേഷന്‍ എവിടെയാണെന്ന് മനസ്സിലാക്കാനും ഞാനറിയാതെ എന്റെ ക്യാമറ ഓണാക്കാനുമൊക്കെ മറ്റൊരാള്‍ക്ക് അനായാസം സാധിക്കുമെന്ന് വ്യക്തമായി. പലപ്പോഴും ക്യാമറ ഞങ്ങളുടെ കിടപ്പുമുറിയിലും മറ്റും ഫോണ്‍ സാധാരണ രീതിയില്‍ താഴെ വെക്കാതെ അവള്‍ ക്യാമറ മുകളില്‍ വരുന്ന രീതിയില്‍ ചരിച്ചുവെക്കാറുണ്ടായിരുന്നു. ഇക്കാര്യത്തെ ചൊല്ലിയും ഞങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. അന്ന് ഇതെന്തിനാണെന്ന് മനസ്സിലായിരുന്നില്ലെങ്കിലും ഇപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായി വരുന്നത്.

ഫോണ്‍ ഹാക്ക് ചെയ്തയാളുടെ വിവരങ്ങള്‍ ലഭിച്ചതോടെ തങ്ങള്‍ ഇയാളെ വിളിച്ചിരുന്നെന്നും കേസ് കൊടുത്താല്‍ തന്റെ കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിടുമെന്നാണ് അയാള്‍ ഭീഷണിയെന്നും അദൈ്വത് പറഞ്ഞു. അതേസമയം, ഭാര്യ ഇത് അറിഞ്ഞുകൊണ്ട് ചെയ്തതാണോ അല്ലാതെ ചെയ്തതാണോ മറ്റു വല്ല ഭീഷണിയ്ക്ക് വഴങ്ങി ചെയ്തതാണോ എന്നൊന്നും തനിക്കറിയില്ലെന്നും എന്നാല്‍, എന്തു വിലകൊടുത്തും അജിത്തിനെ പുറത്തിറക്കുമെന്നാണ് ഭാര്യയെ വിളിച്ചപ്പോള്‍ അവള്‍ തന്നോടു പറഞ്ഞതെന്നും അദൈ്വത് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (14 minutes ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (22 minutes ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (27 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (36 minutes ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (2 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (2 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (2 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (2 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (4 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (4 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (4 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (4 hours ago)

Malayali Vartha Recommends