ഡോക്ടറിൽ നിന്നും ദുരനുഭവം ഏൽക്കേണ്ടിവന്നതായും തനിക്ക് നീതി ലഭിക്കണമെന്നും ആവശ്യപെട്ട് ഫേസ്ബുക് ലൈവിൽ ആത്മഹത്യാ ഭീക്ഷണിയുമായി യുവതി

ഡോക്ടറിൽ നിന്നും ദുരനുഭവം ഏൽക്കേണ്ടിവന്നതായും തനിക്ക് നീതി ലഭിക്കണമെന്നും ആവശ്യപെട്ട് ഫേസ്ബുക് ലൈവിൽ ആത്മഹത്യാ ഭീക്ഷണിയുമായി ഗർഭിണിയായ യുവതി . തന്റെ അനുഭവം എന്റെ മരണക്കുറിപ്പ് എന്ന തലകെട്ടോടുകൂടിയാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡോക്ടറിൽ നിന്നും തനിക്ക് അനുഭവിക്കേണ്ടി വന്ന അവഗണനയും യുവതി വീഡിയോയിൽ പങ്കു വക്കുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha






















