പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ഓരോ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. പ്രായം കൂടുന്തോറും കൂടുതൽ സുന്ദരിയായി മാറുന്ന മഞ്ജുവിന്റെ ഈ 'റിവേഴ്സ് ഗിയർ' മാറ്റത്തിന് പിന്നിലെ രഹസ്യമറിയാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ കേവലം സൗന്ദര്യത്തിനപ്പുറം, 26 വർഷങ്ങൾക്ക് മുൻപ് കരിയറിൽ മഞ്ജു എടുത്ത ഒരു നിർണ്ണായക തീരുമാനവും അതിന് പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സർജറിയാണോ അതോ കഠിനാധ്വാനമാണോ താരത്തെ മാറ്റിയത്? പ്രമുഖ സംവിധായകൻ വെളിപ്പെടുത്തിയ ആ രഹസ്യം എന്താണ്? മഞ്ജു വാര്യരുടെ ഈ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ സത്യാവസ്ഥ ഇതാ...
https://www.facebook.com/Malayalivartha


























