Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

രാഷ്ട്രപതിയുടെ ട്വീറ്റ് മലയാളത്തിലും... കേരള നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് നടന്ന 'ജനാധിപത്യത്തിന്റെ ഉത്സവം' ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് മലയാളത്തില്‍ ട്വീറ്റ് ചെയ്തത് കൗതുകമായി

06 AUGUST 2018 10:41 PM IST
മലയാളി വാര്‍ത്ത

More Stories...

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി

കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയിറക്കം

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്

ട്വീറ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ :

'നമ്മുടെ രാജ്യത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വനിതാ പൊതുപ്രവര്‍ത്തകരില്‍ ഒരാളായ ശ്രീമതി. കെ.ആര്‍. ഗൗരിയമ്മയെ കണ്ടതില്‍ അതീവ സന്തുഷ്ടനാണ്. കേരളത്തെയും രാജ്യത്തെയും സംബന്ധിക്കുന്ന വിവിധകാര്യങ്ങള്‍ സംസാരിച്ചു. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ 99 വയസ്സ് പൂര്‍ത്തീകരിച്ചതില്‍ ആശംസ അറിയിച്ചു. ശ്രീമതി. ഗൗരിയമ്മ നൂറു വയസ്സു തികയ്ക്കട്ടെ എന്ന് ആശംസിച്ചു'.

രാഷ്ട്രപതിയുടെ ട്വിറ്റര്‍ ഹാന്റിലില്‍ വന്ന മറ്റു സന്ദേശങ്ങള്‍:

1 കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനമായ 'ഫെസ്റ്റിവല്‍ ഓണ്‍
ഡെമോക്രസി' രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. തര്‍ക്കങ്ങളും വിയോജിപ്പും വിസമ്മതവും നമ്മുടെ ഭരണപദ്ധതിയില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അക്രമങ്ങള്‍ക്ക് നമ്മുടെ ഭരണഘടനയില്‍ ഒരു സ്ഥാനവുമില്ല.

2. ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ സ്വാംശീകരിച്ചു വരുന്ന നടപ്പിലാക്കുവാന്‍ സാധിക്കുന്നതും പ്രായോഗികവുമായ കാര്യങ്ങള്‍ രാജ്യത്തെ നിയമ നിര്‍മ്മാണ ജനാധിപത്യ പ്രക്രിയയ്ക്ക് സഹായകമാകും. ഇത്തരം ആശയ സംവേദന ആഘോഷങ്ങള്‍ കേരളത്തിന്റെ ബൗദ്ധിക പാരമ്പര്യത്തിന്റെ നിദര്‍ശനം കൂടിയാണ്.

3. രാഷ്ട്രീയം, പൊതുജീവിതം, ജനാധിപത്യ മൂല്യം എന്നിവ ഒരു സമൂഹത്തിന്റെ അവശ്യ ധര്‍മ്മ ബോധത്തിന്റെ പ്രതിഫലനം കൂടിയാണ്. കേരള നിയമസഭയുടെ ചര്‍ച്ചകളും വാഗ്വാദങ്ങളും കേരള സമൂഹം ഉള്‍ക്കൊണ്ട സാംസ്‌കാരിക പൈതൃകത്തിന്റെയും ചരിത്രപരമായി അത് മുറകെ പിടിച്ച മാനുഷിക മൂല്യത്തിന്റെയും നേര്‍ക്കാഴ്ചകളാണ്.

4. കേരളം രാജ്യത്തിന് നല്‍കിയ അത്യുന്നതനായ വ്യക്തിത്വമാണ് എന്റെ മുന്‍ഗാമിയായിരുന്ന മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍. വളരെ അധികം വെല്ലുവിളികള്‍ നേരിട്ട സാഹചര്യത്തില്‍ നിന്നും സ്വയം പ്രയത്‌നത്തിലൂടെയും നിഷ്ഠയിലൂടെയും ബൗദ്ധിക മികവിലൂടെയുമാണ് അദ്ദേഹം രാജ്യത്തെ പ്രഥമ പൗരനായി ഉയര്‍ന്നു വന്നത്.

5. കേരളത്തിലെ സാമൂഹിക അന്തരീക്ഷം ചര്‍ച്ചകളേയും സംവാദങ്ങളേയും പ്രോത്സാഹിപ്പിച്ചിരുന്നു. ക്രാന്തദര്‍ശികളായിരുന്ന ആദിശങ്കരനും, ശ്രീനാരായണഗുരുവും, അയ്യങ്കാളിയും ഇതേ മാര്‍ഗ്ഗമാണ് ഉപയോഗിച്ചിരുന്നത്.

6. ഒരാള്‍ക്ക് ഏതു വിശ്വാസം വേണമെങ്കിലും വച്ചു പുലര്‍ത്താം അല്ലെങ്കില്‍ ഒരു വിശ്വാസ സംഹിതയിലും ഉള്‍പ്പെടാതിരിക്കാം അത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമല്ല സാംസ്‌ക്കാരികവും ബൗദ്ധികവുമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചകള്‍ ഉണ്ടാകുക എന്നതാണ് പ്രാധാന്യം.

7. ഭൂപരിഷ്‌ക്കരണം മുതല്‍ പഞ്ചായത്ത്‌രാജ് വരെയും സാക്ഷരത മുതല്‍ ആരോഗ്യ പരിപാലനവും വരെ കേരള ജനത ഒരുപാട് നേട്ടമുണ്ടാക്കി. ഇതെല്ലാം സാധിച്ചത് ഈ നിയമസഭ നിര്‍മ്മിച്ച നിയമങ്ങള്‍ വഴിയാണ്. ഇത് വലിയൊരു സാമൂഹ്യഘടനകാര്യസിദ്ധി ഉണ്ടാക്കി. അതിനെയാണ് 'കേരള മോഡല്‍' എന്ന് അറിയപ്പെടുന്നത്.

8. സംത്യപ്തിയോടെ തിരിഞ്ഞു നോക്കുമ്പോള്‍, ഭാവിയിലേയ്ക്ക് ഉത്കടമായ അഭിലാഷത്തോടെ നോക്കി കാണാനും സാധിക്കണം. കേരള മോഡലിന്റെ അടുത്ത ഘട്ടം കേരളത്തിലെ യുവാക്കള്‍ക്ക് ഇവിടെത്തന്നെ വലിയ അവസരങ്ങള്‍ ഉണ്ടാക്കി നല്‍കുക എന്നതായിരിക്കണം.

9. വ്യവസായ സംരംഭകത്വത്തിന്റെ വാണിജ്യ സജ്ജമാക്കുവാനുണ്ടാകുന്ന കാലവിളംബം എല്ലാ തലത്തിലും പരിശോധിക്കപ്പെടേണ്ടതാണ്. ഇവിടെ അടുത്ത രണ്ടു ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രത്യാശിക്കുന്നു.

10. വാഗ്വാദങ്ങളും അപരന്റെ ആശയത്തോടുള്ള ബഹുമാനവും ചരിത്രപരമായി തന്നെ കേരള സമൂഹത്തിന്റെ മഹത്വമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും രാഷ്ട്രീയ അക്രമങ്ങള്‍ എന്ന വിരോധാഭാസം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്നു.

11. കേരളത്തിന്റെയും കേരള ജനതയുടെയും തിളങ്ങുന്ന പൈതൃകത്തിന് ഇത് ഒരു അവമതിപ്പാണ്. ആയതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍ക്കാഴ്ചയുള്ള പൗരന്മാരും ഇത്തരം പ്രവണതകളെ ചെറുക്കുന്നതിനായി മുന്നിട്ട് വരേണ്ടതാണ്.
12. സംവാദങ്ങളും വിയോജിപ്പും വിസമ്മതവും തികച്ചും അംഗീകരിക്കപ്പെടേണ്ടതും ഭരണ സംവിധാനത്തില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്. എന്നാല്‍ അക്രമത്തിന് നമ്മുടെ ഭരണ വ്യവസ്ഥയില്‍ സ്ഥാനമില്ല. കേരള ജനതയും ഓരോ ഭാരതീയനും ഇതിനെക്കുറിച്ച് ഗൗരവുമായി ആലോചിക്കേണ്ടതാണ്.

13. കേരളത്തിലെ ഓരോരുത്തരേയും ഈ സഭയിലെ അംഗങ്ങളെയും കേരള നിയമസഭയുടെ വജ്ര ജൂബിലി അവസരത്തില്‍ ഞാന്‍ അനുമോദിക്കുന്നു. ഓണത്തിനുള്ള ആശംസകളും മുന്‍കൂറായി നേരുന്നു. ഓരോ കുടുംബത്തിലും ഓരോ വീടുകളിലും ഓണം സന്തോഷവും സമൃദ്ധിയും കൊണ്ടു വരട്ടെയെന്ന് ആശംസിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (20 minutes ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (32 minutes ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (1 hour ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (9 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (9 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (9 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (9 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (10 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (17 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (17 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (17 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (18 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (19 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (20 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (20 hours ago)

Malayali Vartha Recommends