ദുരന്തം നേരിടാന്‍ കൈകോര്‍ത്ത് നില്‍ക്കാം; ദുരിതാശ്വാസ ഫണ്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുലക്ഷം രൂപ സംഭാവന നല്‍കി

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നത്. ദുരന്തം നേരിടാന്‍ കൈകോര്‍ത്ത് നില്‍ക്കാം എന്ന ആഹ്വാനത്തോടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുലക്ഷം രൂപ സംഭാവന നല്‍കി.
തകര്‍ന്ന പ്രദേശങ്ങളെ പുനര്‍നിര്‍മ്മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരള ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മുഴുവന്‍ പേരോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha

























